ഗോളുകളടിച്ചു കൂട്ടി ലയണൽ മെസിയുടെ റെക്കോർഡ് തകർത്ത് എർലിങ് ഹാലൻഡ്
ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയതിനു ശേഷം ഗോളടിവേട്ടയിൽ പുതിയൊരു രൂപമാണ് നോർവീജിയൻ താരം എർലിങ് ഹാലൻഡ് കാഴ്‌ച വെക്കുന്നത്. പ്രീമിയർ ലീഗിൽ ചുവടുറപ്പിക്കാൻ ഹാലാൻഡ് ബുദ്ധിമുട്ടുമെന്നു പറഞ്ഞവരുടെ വായടപ്പിച്ച് പ്രീമിയർ!-->…