Browsing Tag

Lionel Messi

ലയണൽ മെസ്സിയെ സൈൻ ചെയ്യാൻ ക്ലബിനോട് അപേക്ഷിച്ച് അൽ-ഇത്തിഹാദ് ആരാധകർ |Lionel Messi

സൗദി പ്രൊ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ അൽ ഇത്തിഹാദിനോട് തോൽവി വഴങ്ങിയിരുന്നു.ബ്രസീലിയൻ താരം റോമാറീന്യോ എൺപതാം മിനുട്ടിൽ നേടിയ ഗോളിലാണ് അൽ ഇത്തിഹാദ് വിജയം നേടിയത്. ഇതോടെ പോയിന്റ് ടേബിളിലും ഇത്തിഹാദ്

ഒടുവിൽ സ്പാനിഷ് മീഡിയയും സമ്മതിച്ചു, ലയണൽ മെസ്സി ബാഴ്സയിലേക്ക് എത്തൽ അസാധ്യം തന്നെ.

ലയണൽ മെസ്സിയുമായി ബന്ധപ്പെട്ട ഒരു കാര്യം ഈയിടെ സ്പാനിഷ് ജേണലിസ്റ്റായ ജെറാർഡ് റൊമേറോ പുറത്ത് വിട്ടത് വലിയ രൂപത്തിൽ ചർച്ചയായിരുന്നു.മെസ്സി പിഎസ്ജിയുമായി കരാർ പുതുക്കില്ലെന്ന് അദ്ദേഹം ക്ലബ്ബ് വിടുമെന്നുമായിരുന്നു ഇദ്ദേഹം അവകാശപ്പെട്ടിരുന്നത്.

മെസ്സി കരാർ പുതുക്കില്ല എന്ന് തീരുമാനിക്കാനുണ്ടാ കാരണങ്ങൾ

കഴിഞ്ഞ ദിവസം പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം ലയണൽ മെസ്സി പിഎസ്ജിയുമായി കരാർ പുതുക്കുന്നില്ല എന്നാണ് റിപ്പോർട്ട്, മുൻപ് ഒരു വർഷത്തേക്ക് പുതുക്കുമെന്ന തീരുമാനത്തിൽ നിന്നും താരം പുറകോട്ടു പോയിട്ടുണ്ട്. ഈ സീസണോടെ കരാർ അവസാനിക്കുന്ന താരം

ഖത്തർ ലോകകപ്പിൽ മെസി അത്യാവശ്യമല്ലായിരുന്നു, ടീമിലെ പ്രധാനി മറ്റൊരു താരമെന്ന് അർജന്റീനിയൻ ഇതിഹാസം

തന്റെ ചിരകാലസ്വപ്‌നമായിരുന്ന ലോകകിരീടം സ്വന്തമാക്കാൻ ഏറ്റവും മികച്ച പ്രകടനമാണ് ലയണൽ മെസി ഖത്തർ ലോകകപ്പിൽ നടത്തിയത്. അർജന്റീന ടീമിന്റെ ഊർജ്ജമായി മാറിയ താരം ഏഴു ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കി. ഫൈനലിലെ രണ്ടു ഗോളുകളും

റാമോസിനെയും നവാസിനെയും തഴഞ്ഞ് മെസിക്കൊപ്പമുള്ള ചിത്രം മാത്രം പങ്കു വെച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള പോരാട്ടം കാണാൻ കാത്തിരുന്നവരെ പിഎസ്‌ജിയും റിയാദ് ഇലവനും തമ്മിലുള്ള മത്സരം ഒട്ടും നിരാശപ്പെടുത്തിയില്ല. രണ്ടു താരങ്ങളും ഗോൾ കണ്ടെത്തിയ മത്സരത്തിൽ റൊണാൾഡോ ഇരട്ടഗോളുകൾ നേടി സൗദിയിലെ തന്റെ

സൗദിയിൽ നടക്കുന്ന റൊണാൾഡോ-മെസി പോരാട്ടത്തിന്റെ ടെലികാസ്റ്റ് വിവരങ്ങൾ അറിയാം

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയത് ആരാധകരെ ഞെട്ടിച്ച കാര്യമായിരുന്നു. യൂറോപ്യൻ ഫുട്ബോളിൽ നിന്നും റൊണാൾഡോ സൗദിയിലേക്ക് പോയതോടെ സമകാലീന ഫുട്ബോളിലെ ഏറ്റവും മികച്ച രണ്ടു താരങ്ങളായ റൊണാൾഡോയും മെസിയും

മെസിയും നെയ്‌മറും തിളങ്ങിയില്ല, കാരണം വ്യക്തമാക്കി പി എസ് ജി പരിശീലകൻ

ലയണൽ മെസി, നെയ്‌മർ, എംബാപ്പെ ത്രയം ഒരു ഇടവേളക്കു ശേഷം ആദ്യമായി ഒരുമിച്ച് കളിച്ച മത്സരമായിരുന്നു റെന്നസിന് എതിരെ നടന്നത്. മെസിയും നെയ്‌മറും ആദ്യ ഇലവനിലും എംബാപ്പെ പകരക്കാരനുമായാണ് മത്സരത്തിൽ കളിക്കാനിറങ്ങിയത്. എന്നാൽ ഈ മൂന്നു താരങ്ങളും

മത്സരങ്ങളുടെ കാര്യത്തിൽ ക്രിസ്റ്റ്യാനോക്ക് പുറകിലായിട്ടും ഗോളുകളുടെ കാര്യത്തിൽ ഒപ്പത്തിനൊപ്പമെത്തി …

ഇന്നലെ ഫ്രഞ്ച് ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ കരുത്തരായ പിഎസ്ജിക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ടുഗോളുകൾക്കായിരുന്നു പിഎസ്ജി ആങ്കേഴ്സിനെ പരാജയപ്പെടുത്തിയത്.ലയണൽ മെസ്സി ഈ മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഗോൾ കണ്ടെത്തിയിരുന്നു.ഈ വർഷത്തെ

നോ എംബപ്പെ നോ പ്രോബ്ലം, ലയണൽ മെസ്സി തിരിച്ചെത്തിയ ആദ്യ മത്സരത്തിൽ തന്നെ ഗോൾ നേടി, പിഎസ്ജി ജയിച്ചു

അർജന്റീനയെ ലോകകപ്പ് ചാമ്പ്യനാക്കി ടൂർണമെന്റിലെ ഏറ്റവും മികച്ച താരമായ ലയണൽ മെസ്സി ക്ലബ്ബ് ഫുട്ബോളിൽ തിരിച്ചെത്തി, ആദ്യ മത്സരത്തിൽ തന്നെ മിന്നും പ്രകടനത്തോടെ പിഎസ്ജി വിജയം സ്വന്തമാക്കി. ഫ്രഞ്ച് ലീഗിൽ പി എസ് ജിക്ക് എതിരാളികൾ റിലഗേഷൻ

നവംബർ ഇരുപതാം തീയതി മെസ്സിക്കൊരു കടലാസിൽ എന്റെ വാഗ്ദാനം എഴുതി നൽകി : ഡി പോളിന്റെ വെളിപ്പെടുത്തൽ

അർജന്റീന ഖത്തർ വേൾഡ് കപ്പ് ചാമ്പ്യന്മാരായിട്ട് ഇപ്പോൾ ഒരു മാസം പിന്നിടാൻ നിൽക്കുകയാണ്. ഫൈനൽ പോരാട്ടത്തിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു അർജന്റീന വേൾഡ് കപ്പ് കിരീടം നേടിയിരുന്നത്. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട അർജന്റീന എവിടെയും