യുവ താരം ലിക്മാബാം രാകേഷിനെ സ്വന്തമാക്കി പ്രതിരോധത്തിന് കരുത്ത് വർധിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് |…

യുവ ഡിഫൻഡർ ലിക്മാബാം രാകേഷിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ക്ലബ്. 21 വയസ്സുകാരനായ രാകേഷ് 2027 വരെയാണ് കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പം കരാർ ഒപ്പു വെച്ചിരിക്കുന്നത്.മണിപ്പൂരിൽ ജനിച്ച രാകേഷ്, നെറോക്ക എഫ്‌സിയിൽ നിന്നാണ് തൻ്റെ…

എന്ത്‌കൊണ്ടാണ് സഞ്ജു സാംസണെ വേൾഡ് കപ്പിലെ ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ കളിപ്പിക്കാത്തത്? | Sanju…

ടി20 ലോകകപ്പിൻ്റെ ഗ്രൂപ്പ് ഘട്ടത്തിൽ ഹാർദിക് പാണ്ഡ്യ വിക്കറ്റ് വീഴ്ത്തിയത് ഇന്ത്യൻ ടീമിന് ഏറ്റവും വലിയ പോസിറ്റീവായി മാറിയെന്ന് ഹർഭജൻ സിംഗ്. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024 ലെ മുംബൈ ഇന്ത്യൻസിനൊപ്പമുള്ള മോശം സമയത്തിന് ശേഷം ഹർദിക്…

‘അടുത്ത സീസൺ തകർക്കണം’ : പ്രീ സീസൺ തയ്യാറെടുപ്പുകൾക്കായി കേരളാ ബ്ലാസ്റ്റേഴ്‌സ്…

2024-25 സീസണ് മുന്നോടിയായി, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി തായ്‌ലൻഡിൽ പ്രീസീസൺ തയ്യാറെടുപ്പുകൾ ആരംഭിക്കാൻ ഒരുങ്ങുന്നു. ജൂലൈ 2 മുതൽ ജൂലൈ 22 വരെ തായ്‌ലൻഡിലെ ചോൻബുരിയിലാണ് ടീം ക്യാമ്പ് ചെയ്യുന്നത്. പുതുതായി നിയമിതനായ മുഖ്യ പരിശീലകൻ മിക്കേൽ…

‘അടുത്ത മൂന്ന് മത്സരങ്ങളിൽ അദ്ദേഹം മൂന്ന് സെഞ്ച്വറി നേടിയേക്കാം’ : കോലിക്ക്…

2024-ലെ ടി20 ലോകകപ്പിലെ അടുത്ത മത്സരങ്ങളിൽ വിരാട് കോഹ്‌ലി ഫോമിലേക്ക് മടങ്ങി വരുമെന്ന് ശിവം ദുബെ പറഞ്ഞു.മാർക്വീ ടൂർണമെൻ്റിൽ ഇതുവരെ ഒരു വലിയ ഇന്നിംഗ്സുമായി കോഹ്‌ലി എത്തിയിട്ടില്ല. ഐപിഎൽ 2024ൽ മികച്ച പ്രകടനം നടത്തിയാണ് കോലി ടി 20…

സ്‌കോട്ട്‌ലൻഡിനെതിരെ ജർമനിക്ക് വിജയമൊരുക്കിയ ടോണി ക്രൂസിന്റെ മിഡ്ഫീൽഡ് മാസ്റ്റർക്ലാസ് | Toni Kroos |…

കഴിഞ്ഞ യൂറോയിൽ ഇംഗ്ലണ്ടിനെതിരായ റൗണ്ട് ഓഫ് 16 ൽ 0-2 ന്റെ ഹൃദയഭേദകമായ തോൽവിക്ക് ശേഷം 2021 ൽ ക്രൂസ് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.മുൻ ബയേൺ മ്യൂണിക്കും നിലവിലെ ജർമ്മനി കോച്ചുമായ ജൂലിയൻ നാഗെൽസ്മാന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ടോണി ക്രൂസ് യൂറോ…

‘ഒരു മാറ്റം കാണാൻ ഞാൻ ആഗ്രഹിക്കുന്നു, സഞ്ജു സാംസൺ ടീമിൽ വരണം’ : ശ്രീശാന്ത് | Sanju…

ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ന് ഇന്ത്യ കാനഡയെ നേരിടും.രോഹിത് ശർമ്മയുടെ ടീം ഇതിനകം തന്നെ സൂപ്പർ എട്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഇതുവരെ കളിച്ച മൂന്നു മത്സരങ്ങളിൽ നിന്നും 5 റൺസ് മാത്രം നേടിയ വിരാട് കോലി ഫോമിലേക്ക്…

ലയണൽ മെസ്സി മാജിക്കിൽ ഗ്വാട്ടിമാലക്കെതിരെ തകർപ്പൻ ജയവുമായി അർജന്റീന | Argentina

കോപ്പ അമേരിക്കക്ക് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ തകർപ്പൻ ജയവുമായി അര്ജന്റീന .ഗ്വാട്ടിമാലക്കെതിരെ ഒന്നിനെതിരെ നാല് ഗോളിന്റെ വിജയമാണ് അര്ജന്റീന നേടിയത്. ഇരട്ട ഗോളും അസിസ്റ്റും നേടിയ ലയണൽ മെസ്സിയുടെ മിന്നുന്ന പ്രകടനമാണ് അർജന്റീനക്ക് വിജയം…

യൂറോ കപ്പിലെ ആദ്യ മത്സരത്തിൽ സ്‌കോട്ട്‌ലാന്‍ഡിനെ തകർത്ത് തരിപ്പണമാക്കി ജര്‍മ്മനി | Euro cup 2024

സ്‌കോട്ട്‌ലൻഡിനെ 5-1 ന് തകർത്ത് യൂറോ 2024ലിൽ വിജയകരമായ തുടക്കം കുറിച്ചിരിക്കുകയാണ് ആതിഥേയരായ ജർമ്മനി.ടൂർണമെൻ്റിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിംഗ്-ഗെയിം വിജയം കൂടിയാണിത്.ഫ്ലോറിയൻ വിർട്‌സ്, ജമാൽ മുസിയാല, കായ് ഹാവെർട്‌സ്,നിക്ലാസ്…

ഫെഡെ വാൽവെർഡെ ഗോളിൽ സിറ്റിക്കെതിരെ സമനിലയുമായി റയൽ : ആഴ്സണൽ ബയേൺ പോര് സമനിലയിൽ

യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പോരാട്ടത്തിലെ ആദ്യ പഥത്തിൽ സമനിലയിൽ പിരിഞ്ഞ് മാഞ്ചസ്റ്റർ സിറ്റിയും. സാൻ്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും മൂന്നു ഗോളുകൾ വീതമാണ് നേടിയത്.മത്സരം തുടങ്ങി രണ്ട് മിനിറ്റിനുള്ളിൽ ബെർണാഡോ സിൽവ…

തിരിച്ചുവരവിൽ ഗോളുമായി മെസ്സി, ഇൻ്റർ മിയാമിയെ സമനിലയിൽ തളച്ച് കൊളറാഡോ | Lionel Messi

മേജർ ലീഗ് സോക്കറിൽ ഇന്റർ മിയാമിയെ സമനിലയിൽ തളച്ച് കൊളറാഡോ റാപ്പിഡ്സ്. ഇരു ടീമുകളും രണ്ടു ഗോളുകൾ വീതമാണ് മത്സരത്തിൽ നേടിയത്. പകരക്കാരനായി ഇറങ്ങിയ സൂപ്പർ താരം ലയണൽ മെസ്സി ഇന്റർ മായമിക്കായി ഗോൾ നേടുകയും ചെയ്തു. ഹാംസ്ട്രിംഗ് പരിക്ക് മൂലം…