Browsing Category

Football

അർജന്റീനയെ എടുത്ത് പുറത്തിട്ട് ഫൈനലിലേക്ക് മാർച്ച് ചെയ്ത് ജർമ്മനി | Argentina vs Germany

അണ്ടർ 17 വേൾഡ് കപ്പിൽ അർജന്റീനയെ കീഴടക്കി ഫൈനലിൽ സ്ഥാനം പിടിച്ച് ജർമ്മനി. പെനാൽട്ടി ഷൂട്ട് ഔട്ട് വരെ നീണ്ടു നിന്ന ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് ജർമ്മനി വിജയം നേടിയെടുത്തത്. നിശ്ചിത സമയത്ത് ഇരു ടീമുകളും മൂന്നു ഗോൾ വീതം നേടി സമനില…

താൻ നേടിയ പെനാൽറ്റി റഫറിയോട് വേണ്ടെന്ന് അൽ-നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano…

ഇന്നലെ ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ സൗദി വമ്പന്മാരായ അൽ നാസറിനെ ഇറാൻ ക്ലബ് പെർസെപോളിസ് ഗോൾ രഹിത സമനിലയിൽ പിടിച്ചുകെട്ടി. മത്സരത്തിന്റെ 17 ആം മിനുട്ടിൽ തുടക്കത്തിൽ തന്നെ അൽ നസ്ർ താരം അലി നജാമി റെഡ് കാർഡ് കണ്ട് പുറത്ത് പോയതോടെ…

‘ഇതെനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല’ : അത്ഭുത ഗോളിന് പ്രതികരണവുമായി അലെജാൻഡ്രോ…

ഇന്നലെ ഗുഡിസൺ പാർക്കിൽ നടന്ന മത്സരത്തിൽ മൂന്ന് മിനിറ്റിനുള്ളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി അലെജാൻഡ്രോ ഗാർനാച്ചോ ഒരു തകർപ്പൻ ഓവർഹെഡ് കിക്ക് ഗോളാക്കി മാറ്റിയിരുന്നു. മാർക്കസ് റാഷ്‌ഫോർഡ് ഡിയോഗോ ഡലോട്ടിന് പാസ് നൽകി, പെനാൽറ്റി ഏരിയയിലേക്ക് ഒരു…

അതിശയിപ്പിക്കുന്ന ഗോളുമായി അലജാൻഡ്രോ ഗാർനാച്ചോ : ഇരട്ട ഗോളുകളുമായി റോഡ്രിഗോ : ലൗട്ടാരോ…

കാഡിസിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി ല ലിഗ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് റയൽ മാഡ്രിഡ്. റയലിനായി ബ്രസീലിയൻ താരം റോഡ്രിഗോയും ജൂഡ് ബെല്ലിംഗ്ഹാമും ഗോൾ നേടി. ഇന്ന് അത്‌ലറ്റിക് ബിൽബാവോക്കെതിരെ…

2023ൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതാരാണ്? | Haaland to Ronaldo

എർലിംഗ് ഹാലൻഡ്, ക്രിസ്റ്റ്യാനോ റൊണാൾഡോ, ഹാരി കെയ്ൻ എന്നിവരെല്ലാം 2023-ൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടാനുള്ള മത്സരത്തിലാണ്. മൂന്നു പേരും മിന്നുന്ന ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.രു മാസത്തെ ഫുട്ബോൾ ആക്ഷൻ ശേഷിക്കേ ഈ വർഷം…

ഹൈദരാബാദിനെയും തോൽപ്പിച്ച് ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്|Kerala Blasters

ഹൈദരാബാദിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ഐഎസ്എൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യ പകുതിയിൽ സെന്റർ ബാക്ക് മിലോസ് ഡ്രിൻസിച്ച് ആണ് ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ നേടിയത്. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ…

ബ്രസീൽ, അർജന്റീന ഫെഡറേഷനുകൾക്കെതിരെ നടപടികൾ ആരംഭിച്ച് ഫിഫ|Argentina and Brazil

ഫിഫ ലോകകപ്പ് 2026 യോഗ്യതാ റൗണ്ടില്‍ മത്സരം ആരംഭിക്കാൻ വൈകിയതിനും സംഘർഷം ഉണ്ടായതിനും ബ്രസീലിന്റെയും അർജന്റീനയുടെയും ഫുട്ബോൾ ഫെഡറേഷനുകളിലേക്ക് അച്ചടക്ക നടപടികൾ ആരംഭിച്ചതായി ഫിഫ വെള്ളിയാഴ്ച സ്ഥിരീകരിച്ചു.റിയോ ഡി ജനീറോയിലെ മരക്കാന…

ഫുട്ബോൾ ചരിത്രത്തിലെ മറ്റൊരു വമ്പൻ റെക്കോർഡ് കൂടി സ്വന്തം പേരിലാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ|…

റിയാദിലെ അൽ-അവ്വൽ പാർക്കിൽ അൽ അഖ്ദൂദിനെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ തകർപ്പൻ ജയം സ്വന്തമാക്കി അൽ നാസ്സർ. എതിരില്ലാത്ത മൂന്നു ഗോളിന്റെ വിജയമാണ് അൽ നാസ്സർ സ്വന്തമാക്കിയത്.ഈ വിജയത്തോടെ സൗദി പ്രോ ലീഗ് ടേബിളിൽ അൽ…

‘കുട്ടി മെസ്സി’ : ലയണൽ മെസ്സിയുടെ പത്താം നമ്പർ ജേഴ്സിയുടെ പുതിയ അവകാശി | Claudio…

അർജന്റീനയിൽ നിന്നും ഫുട്ബോൾ ലോകം കീഴടക്കാൻ ഇതിഹാസ താരം ലയണൽ മെസ്സിയുടെ പിൻഗാമിയായി ഒരു താരം വന്നിരിക്കുകയാണ്. അര്ജന്റീന ക്ലബ് റിവർ പ്ലേറ്റിന്റെ ക്ലോഡിയോ എച്ചെവേരിയെന്ന 17 കാരനാണ് ലോക ഫുട്ബോളിൽ അത്ഭുതങ്ങൾ കാണിക്കുന്നത്.ജക്കാർത്തയിൽ നടന്ന…

ക്രിസ്റ്റ്യാനോ റൊണാൾഡോ ഡബിൾ ! തകർപ്പൻ ജയത്തോടെ അൽ ഹിലാലിന്‌ ഒരു പോയിന്റ് മാത്രം പിന്നിലായി അൽ നാസർ |…

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളുകളുടെപിൻബലത്തിൽ സൗദി പ്രൊ ലീഗിൽ മിന്നുന്ന ജയവുമായി അൽ നാസ്സർ. ഇന്നലെ നടന്ന മത്സരത്തിൽ പുതുതായി പ്രമോട്ട് ചെയ്യപ്പെട്ട അൽ ഒഖ്ദൂദിനെതിരെ മൂന്നു ഗോളിന്റെ ജയമാണ് അൽ നാസ്സർ നേടിയത്. രണ്ടാം…