Browsing Category

Health

ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം അർജന്റീന ,ഒരു സ്ഥാനം മുകളിലോട്ട് കയറി പോർച്ചുഗൽ | FIFA Ranking

ഒക്ടോബറിലെ അന്താരാഷ്ട്ര ജാലകത്തിൽ ഫിഫ ലോകകപ്പ്,CAF ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് യോഗ്യത ,നേഷൻസ് ലീഗ്,സൗഹൃദ മത്സരങ്ങളും അടക്കം 175 മത്സരങ്ങൾ കളിച്ചു. ഇതിനു ശേഷം പുറത്ത് വന്ന ഫിഫ റാങ്കിങ്ങിൽ ലോക ചാമ്പ്യന്മാരായ അർജന്റീന 1883.5 പോയിൻ്റുമായി ഒന്നാം

‘രക്ഷകനായി ക്രിസ്റ്റ്യാനോ റൊണാൾഡോ’ : അവസാന നിമിഷത്തെ ഗോളിൽ അൽ-ഷബാബിനെതിരെ വിജയവുമായി അൽ…

ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ-നാസറിൻ്റെ പ്രധാന കളിക്കാരനാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. പോർച്ചുഗീസ് താരം സമ്മർദ്ദത്തിൻകീഴിൽ മുന്നേറുകയും അവസാന നിമിഷം പെനാൽറ്റി ഗോളാക്കി മാറ്റുകയും തൻ്റെ ടീമിന് നിർണായക വിജയം ഉറപ്പാക്കുകയും ചെയ്തു. 90+7

ചാമ്പ്യൻസ് ലീഗിൽ അട്ടിമറി ; റയൽ മാഡ്രിഡിനും ,ബയേൺ മ്യൂണിക്കിനും, അത്ലറ്റികോ മാഡ്രിഡിനും തോൽവി :…

യുവേഫ ചാമ്പ്യൻസ് ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനെതിരെ ഞെട്ടിക്കുന്ന വിജയവുമായി ഫ്രഞ്ച് ക്ലബ് ലില്ലെ. ആദ്യ പകുതിയുടെ അവസാനത്തിൽ ജോനാഥൻ ഡേവിഡ് പെനാൽറ്റിയിൽ നിന്നും നേടിയ ഗോളിനായിരുന്നു ലില്ലെയുടെ ജയം.15 തവണ യൂറോപ്യൻ കപ്പ്

നോഹയുടെ ഗോളിൽ നോർത്ത് ഈസ്റ്റിനെതിരെ സമനില പിടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഐഎസ്എൽ 2024 -25 സീസണിലെ ആദ്യ എവേ മത്സരത്തിൽ സമനിലയുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഗുവാഹത്തിയിൽ നോർത്ത് ഈസ്റ്റ് യൂണൈറ്റഡുമായുള്ള മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. മൊറോക്കൻ താരം നോഹയാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്.

കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ സച്ചിൻ സുരേഷിനെക്കുറിച്ച് പരിശീലകൻ മൈക്കൽ സ്റ്റാഹ്രെ | Kerala…

ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2024-25 സീസണിലെ ആദ്യ എവേ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിക്കെതിരെ ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ കളത്തിലിറങ്ങും.2014-ൽ, ഇരു ടീമുകളും ഈ

‘ഞങ്ങൾ ആഗ്രഹിച്ച ഫലമല്ല ലഭിച്ചത് , പക്ഷെ ഞങ്ങൾ തിരിച്ചുവരും’: ആദ്യ മത്സരത്തിലെ…

ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യകളിയിൽ കൊച്ചിയിൽ പഞ്ചാബ്‌ എഫ്‌സിയോട്‌ 2–-1ന്‌ തോറ്റു കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചത്.പുതിയ പരിശീലകനായ സ്വീഡിഷുകാരൻ മിക്കേൽ സ്റ്റാറേയ്‌ക്കുകീഴിൽ ആശിച്ച തുടക്കമല്ല ബ്ലാസ്‌റ്റേഴ്‌സിന്‌ ലഭിച്ചത്.ആരാധകരെ

‘ഭാവിയിൽ ഇത് ആവർത്തിക്കില്ല’ : കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കാരുടെ കഴിവില്ലായ്മയെ…

ഐഎസ്എല്‍ 11-ാം സീസണിലെ ആദ്യമത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി. പഞ്ചാബ് എഫ്‌സിയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് തോറ്റത്. 85-ാം മിനിറ്റ് വരെ ഗോള്‍രഹിതമായിരുന്ന കളിയിൽ ഇഞ്ച്വറി ടൈമിലാണ് പഞ്ചാബ് രണ്ടു ഗോളുകൾ നേടി വിജയം

ഇവാൻ വുകോമാനോവിച്ചിനെ പോലെ ആരാധകരുടെ പ്രിയ പരിശീലകനാവാൻ മൈക്കൽ സ്റ്റാഹ്രെക്ക് സാധിക്കുമോ ? | Kerala…

കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും ജനപ്രിയനായ പരിശീലകനായിരുന്നു ഇവാൻ വുകോമാനോവിച്ച് എന്ന് മൈക്കൽ സ്റ്റാഹ്രെക്ക് നന്നായി അറിയാം . ആരാധകർ ഇപ്പോഴും ഇവാനുമായി താരതമ്യം ചെയ്യുമെന്ന് സ്വീഡിഷ് പരിശീലകന് അറിയാം. അത്കൊണ്ട് തന്നെ ആ

ഏത് പൊസിഷനിലും കളിക്കാൻ തയ്യാറാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഡിഫൻഡർ അലക്സാണ്ടർ കോഫ് | Kerala Blasters

വെള്ളിയാഴ്ച ആരംഭിക്കുന്ന ഐഎസ്എൽ സീസൺ 11 ന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്ത വിദേശ കളിക്കാരിൽ ഒരാളാണ് ഫ്രഞ്ച് താരം അലക്സാണ്ടർ സെർജി കോഫ്. ഫ്രാൻസിലും സ്‌പെയിനിലും നിരവധി വർഷങ്ങൾ കളിച്ചതിനാൽ 32 കാരനായ കോഫ് ബ്ലാസ്റ്ററിൻ്റെ

‘മീറ്റ് ദ ബ്ലാസ്റ്റേഴ്‌സ്’ : കൊച്ചിയിൽ ആരാധകരെ നേരില്‍ക്കണ്ട് സംവദിച്ച് കേരളാ…

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2024-25 സീസണിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ആരാധകരെ നേരില്‍ക്കണ്ട് സംവദിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് ടീം. കൊച്ചി ലുലു മാളില്‍ നടന്ന മീറ്റ് ദ ബ്ലാസ്റ്റേഴ്‌സ് പ്രോഗ്രാമില്‍ മഞ്ഞപ്പടയുടെ ആവേശം അലയടിച്ചു.