Browsing Category

Football

‘പെപ്രയോ സൊറ്റീരിയോയോ?’ : കേരള ബ്ലാസ്റ്റേഴ്‌സ് ആരെ നിലനിർത്തും | Kerala Blasters

കേരള ബ്ലാസ്റ്റേഴ്സ് അവരുടെ വരും സീസണിലേക്കുള്ള വിദേശ താരങ്ങളുടെ സൈനിങ്ങിൽ ആകെ ആശയക്കുഴപ്പത്തിൽ ആയിരിക്കുകയാണ്. ഒരു ഐഎസ്എൽ ടീമിനെ 6 വിദേശ താരങ്ങളെ ആണ് സ്ക്വാഡിൽ നിലനിർത്താൻ സാധിക്കുക. കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ നിലവിൽ ആറ് വിദേശ താരങ്ങൾ…

‘മുന്നിൽ നിന്ന് നയിക്കുന്ന നായകൻ’ : അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സിലെത്തിയിട്ട് മൂന്നു…

കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ക്ലബ്ബ് രൂപീകരിക്കപ്പെട്ടിട്ട് 10 വർഷങ്ങൾ പിന്നിട്ടു. ഇതിനോടകം നിരവധി പ്രമുഖ വിദേശ – ഇന്ത്യൻ താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി പന്തുതട്ടി. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയങ്ങളിൽ ഇന്നും തങ്ങിനിൽക്കുന്ന നിരവധി…

ഇന്ത്യൻ ടീമിന്റെ പരിശീലകനാവാൻ മനോലോ മാർക്വേസിനേക്കാൾ മികച്ചൊരാളെ ലഭിക്കില്ല | Manolo Marquez’

ഇന്ത്യൻ ദേശീയ ടീമിൻ്റെ മുഖ്യ പരിശീലകനായി മനോലോ മാർക്വേസിനെ എഐഎഫ്എഫ് നിയമിച്ചു, സ്പാനിഷ് താരം 'ഉടൻ പ്രാബല്യത്തിൽ' ചുമതലയേറ്റു. 2024-25 സീസണിൽ എഫ്‌സി ഗോവയുടെ പരിശീലകനായി മാർക്വേസ് തുടരുമെന്നതാണ് ഒരു സങ്കീർണ്ണത, ക്ലബ്ബും രാജ്യവും തമ്മിലുള്ള…

കേരള ബ്ലാസ്റ്റേഴ്‌സ് താരം രാഹുൽ കെപിയെ സ്വന്തമാക്കാൻ മത്സരിച്ച് ഐഎസ്എൽ വമ്പന്മാർ | Kerala Blasters

പുതിയ പരിശീലകൻ മൈക്കൽ സ്റ്റാറിന്റെ കീഴിൽ പുതിയ സീസണിലേക്കുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്.ഈ മാസം ആദ്യം മുതൽ ഈ സ്വീഡിഷ് പരിശീലകൻ്റെ മേൽനോട്ടത്തിൽ ടീം തായ്‌ലൻഡിൽ പ്രീ-സീസൺ പരിശീലനം ആരംഭിച്ചു. പ്രീ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ്…

പ്രീ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി മിന്നുന്ന പ്രകടനം നടത്തിയ മലയാളി താരം മുഹമ്മദ് സഹീഫ് | Kerala…

കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ തായ്‌ലൻഡിൽ അവരുടെ മൂന്ന് പ്രീ സീസൺ സൗഹൃദ മത്സരങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. പ്രീ സീസണിലെ ആദ്യ മത്സരത്തിൽ പട്ടായ യുണൈറ്റഡ്നോട് പരാജയം വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ്, പിന്നീട് നടന്ന മത്സരങ്ങളിൽ സമൂത് പ്രകാൻ…

ഫ്രഞ്ച് മിഡ്ഫീൽഡർ എൻ’ഗോലോ കാൻ്റെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്തുന്നു | N’Golo Kanté

ചെൽസി വിട്ട് അൽ-ഇത്തിഹാദിലേക്ക് പോയി ഒരു വർഷത്തിന് ശേഷം ഫ്രഞ്ച് മിഡ്ഫീൽഡർ എൻ'ഗോലോ കാൻ്റെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മടങ്ങിയെത്തുന്നു.ക്രോസ്-ടൗൺ എതിരാളികളായ വെസ്റ്റ് ഹാം യുണൈറ്റഡ് താരത്തെ സ്വന്തമാക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുകയാണ്. 2026…

‘എൻ്റെ രണ്ടാമത്തെ വീടായി ഞാൻ കരുതുന്ന ഒരു രാജ്യമായ ഇന്ത്യയുടെ ദേശീയ ടീം കോച്ചാകാൻ കഴിഞ്ഞത്…

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി എഫ്‌സി ഗോവ മാനേജർ മനോലോ മാർക്വെസിനെ തിരഞ്ഞെടുതിരിക്കുകയാണ്.സ്പെയിൻ സ്വദേശിയായ മാർക്വേസ് മുമ്പ് ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ്‌സിയെയും കളി പഠിപ്പിച്ചിട്ടുണ്ട്.ഇന്ത്യൻ ഫുട്ബോളിൽ അവഗാഹമുള്ള മാർക്വേസ്…

മൂന്നാം പ്രീസീസൺ മത്സരത്തിൽ വമ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

മൂന്നാം പ്രീ സീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് മിന്നും വിജയം. തായ്‌ലൻഡിൽ നടന്ന മത്സരത്തിൽ, തായ് പ്രീമിയർ ലീഗ് ക്ലബ്ബ് ആയ രച്ചാബുരി എഫ്സിയെയാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. പ്രീ സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ…

‘നെയ്മറിന് വേണ്ടി കളിച്ചില്ലെങ്കിൽ, ബ്രസീൽ ലോകകപ്പ് ചാമ്പ്യന്മാരാകില്ല’ : ദേശീയ…

ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് അഞ്ചു തവണ വേൾഡ് കപ്പ് നേടിയ ബ്രസീൽ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.കോപ്പ അമേരിക്ക 2024 ൽ സെമി പോലും കാണാതെ അവർ പുറത്താവുകയും ചെയ്തു. സൂപ്പർ താരം നെയ്മറുടെ അഭാവത്തിൽ ബ്രസീലിന്റെ യുവ താരങ്ങൾക്ക്…

മൂന്നാം ഒളിമ്പിക്സ് സ്വർണം ലക്ഷ്യമാക്കി കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീന ഇറങ്ങുമ്പോൾ | Argentina

ലയണൽ മെസ്സി ഇല്ലെങ്കിലും വരാനിരിക്കുന്ന പാരീസ് ഒളിമ്പിക്സിൽ അര്ജന്റീനക്ക് റെക്കോർഡിന് തുല്യമായ മൂന്നാം സ്വർണ്ണ മെഡൽ നേടാനുള്ള മികച്ച അവസരമായി കണക്കാക്കപ്പെടുന്നു.2004-ലും 2008-ലും സ്വർണം നേടിയ അർജൻ്റീന മുഖ്യ പരിശീലകൻ ഹാവിയർ മഷറാനോ,…