നിങ്ങൾ ഫുട്ബോൾ ഇഷ്ടപ്പെടുന്നവരാണ് എങ്കിൽ മെസ്സിയെ ഇഷ്ടപ്പെട്ടിരിക്കും- കസിമിരോ

ഏഴ് തവണ ബലോൺ ഡിയോർ നേടിയ ലോകഫുട്ബോളിലെ സൂപ്പർ താരമായ ലിയോ മെസ്സിയുടെ കരിയറിൽ ഒരുപക്ഷെ ഏറ്റവും കൂടുതൽ ബുദ്ദിമുട്ടേറിയ എതിരാളിയായി എല്ലാവരും വിശേഷിപ്പിക്കുന്നത് ബ്രസീലിയൻ സൂപ്പർ താരമായ കാസമിറോയെയാണ്. റയൽ മാഡ്രിഡ്‌ vs ബാഴ്സലോണ എൽ ക്ലാസിക്കോ…

ലയണൽ മെസ്സി മോശമായി കളിക്കണമെന്ന് തീരുമാനിച്ചാൽ പോലും മോശമായി കളിക്കാൻ കഴിയില്ല- ലോകകപ്പ് നേടിയ…

ഏഴ് തവണ ബാലൻ ഡി ഓർ ജേതാവായ അർജന്റീന ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റൻ ലിയോ മെസ്സി തന്റെ കരിയറിൽ നേടാനാവുന്നതെല്ലാം നേടി കഴിഞ്ഞു. അർജന്റീന ടീമിനോടൊപ്പം ഒരു ട്രോഫി പോലും കാലങ്ങളായി നേടാൻ കഴിയാത്ത മെസ്സിക്ക് 2022 എന്ന വർഷം സമ്മാനിച്ചത് ഫിഫ വേൾഡ്…

ജയിക്കാനാവാതെ പ്രതിസന്ധിയിലായി ഇന്റർ മിയാമി ലയണൽ മെസ്സിയെ കാത്തിരിക്കുന്നു

ലോകഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ മുൻപന്തിയിലുള്ള ലിയോ മെസ്സിയുടെ വരവ് കാത്തിരിക്കുന്ന മേജർ സോക്കർ ലീഗ് ക്ലബ്ബായ ഇന്റർ മിയാമി എംഎൽഎസ് ലീഗിൽ തങ്ങളുടെ ഫോം കണ്ടെത്താനുള്ള യാത്ര തുടരുകയാണ്. ഇന്ന് നടന്ന ലീഗ് മത്സരത്തിൽ അവസാന മിനിറ്റ്…

ലോകകിരീടം നേടി എന്നറിഞ്ഞപ്പോൾ ആദ്യം മെസ്സിയുടെ അടുത്തേക്ക് ഓടിയെത്തിയത് പെരഡസ്, ആ നിമിഷം ജീവിതത്തിൽ…

2022-ൽ ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ആവേശം ആകാശത്തോളം ഉയർന്ന ഫിഫ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിൽ ശക്തമായി പോരാടിയ കിലിയൻ എംബാപ്പേയുടെ ഫ്രാൻസിനെ തോൽപിച്ചുകൊണ്ട് ലിയോ മെസ്സി നയിച്ച അർജന്റീന കിരീടം ചൂടിയിരുന്നു. പെനാൽറ്റി…

ബിഗ് ബ്രേക്കിംഗ്: കുടുംബത്തിന്റെ പരിഗണനക്കൊപ്പം അടുത്ത ലോകകപ്പും കോപ്പ അമേരിക്കയും ലക്ഷ്യം,മെസ്സി…

ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം,ഏഴ് തവണ ബാലൻ ഡി ഓർ ജേതാവായ അർജന്റീനിയൻ സൂപ്പർ താരം ലിയോ മെസ്സിയുടെ ഭാവി സംബന്ധിച്ചുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. കരാർ അവസാനിച്ചതിനാൽ പാരിസ് സെന്റ് ജർമയിൻ ക്ലബ്ബിനോട് വിട പറഞ്ഞ ലിയോ മെസ്സി…

ലിയോ മെസ്സിക്ക് വേണ്ടി ബാഴ്‌സയുടെ ഒഫീഷ്യൽ ഓഫർ വരുന്നു, ഇനിയെല്ലാം മെസ്സിയുടെ കൈകളിൽ

ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി അറിയപ്പെടുന്ന ലിയോ മെസ്സിയുടെ ട്രാൻസ്ഫർ സംബന്ധിച്ച് ചൂടേറിയ വാർത്തകളാണ് നിലവിൽ പുറത്ത് വരുന്നത്. എഫ്സി ബാഴ്സലോണക്ക് ലാലിഗയുടെ അനുമതി ലഭിച്ചെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നു കഴിഞ്ഞതോടെ ലിയോ…

വിജയപെനാൽറ്റി നേടി ഭാഗ്യ താരമാകുന്ന അർജന്റീനയുടെ ഗോൺസാലോ മോണ്ടിയേൽ

ലോകകപ്പ് ഫൈനലിൽ അർജന്റീനയ്ക്ക് വേണ്ടി പെനാൽറ്റി ഷൂട്ടൗട്ടിൽ ചെയ്തത് പോലെ തന്നെ മോണ്ടിയേൽ ഇത്തവണ സേവിയ്യക്കു വേണ്ടിയും ചെയ്തു.എന്നാൽ ആദ്യ പെനാൽറ്റി നഷ്ടപ്പെടുത്തിയെങ്കിലും ഫൗൾ കാരണം റീ ടേക്കിലൂടെ അർജന്റീനിയൻ ഗോൾ കണ്ടെത്തി. യൂറോപ്പ ലീഗ്…

രാജസ്ഥാന് പ്ലേ ഓഫ് കളിക്കാൻ സാധിക്കുമോ? ഈ കാര്യങ്ങൾ നടക്കണം

സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ നിർണായക മത്സരത്തിൽ ഇന്ന് പഞ്ചാബിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി, ഇനി കണക്കിലെ കളികളാണ് രാജസ്ഥാന് മുന്നോട്ടുള്ള പ്രതീക്ഷ.ഇനി പ്ലേ ഓഫ് യോഗ്യത നേടുകയാണെങ്കിൽ അതല്ലാതെ രാജസ്ഥാന് ഈ സീസണിൽ കളിയില്ല. നിലവിൽ…

മുംബൈ ഇന്ത്യൻസിനു വേണ്ടി അരങ്ങേറ്റം ഗംഭീരമാക്കി മലയാളി താരം വിഷ്ണു വിനോദ്.

ആറു വർഷത്തോളമായി ഇന്ത്യൻ പ്രീമിയർ ലീഗിൽ സാന്നിധ്യമുണ്ടായിരുന്നെങ്കിലും ഇന്നേവരെ അവസരം ലഭിക്കാത്ത, എന്നാൽ മികച്ച പ്രതിഭയുള്ള ഒരു താരമാണ് വിഷ്ണു വിനോദ്, കാത്തിരിപ്പിനൊടുവിൽ മുംബൈ ഇന്ത്യൻസ് വേണ്ടി അദ്ദേഹം അരങ്ങേറി. ഗുജറാത്ത് ടൈറ്റൻസിനെതിരെ…

സസ്‌പെൻഷൻ മെസിക്കു മുന്നിൽ വഴിമാറി, പരിശീലനം ആരംഭിച്ച് താരം

ഫ്രഞ്ച് ലീഗിൽ ലോറിയന്റുമായുള്ള മത്സരത്തിന് ശേഷം ക്ലബിന്റെ അനുമതിയില്ലാതെ സൗദി അറേബ്യയിലേക്ക് യാത്ര ചെയ്‌ത ലയണൽ മെസിയെ സസ്‌പെൻഡ് ചെയ്‌ത തീരുമാനം മയപ്പെടുത്താൻ പിഎസ്‌ജി ഒരുങ്ങുന്നുവെന്ന് വ്യക്തമാകുന്നു. ട്രെയിനിങ് ഗ്രൗണ്ടിൽ നിന്നടക്കമാണ്…