ഈ രണ്ടു ക്ലബ്ബുകൾ ഇല്ലെങ്കിൽ നമ്മൾ തമ്മിലുള്ള ബന്ധം മറന്നേക്കു : ക്രിസ്റ്റ്യാനോ മെന്റസിനോട് പറഞ്ഞത്

കഴിഞ്ഞ 20 വർഷത്തോളമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏജന്റ് ആയി പ്രവർത്തിച്ചു പോരുന്ന വ്യക്തിയാണ് ജോർഗേ മെന്റസ്. ഒരു ഏജന്റ് എന്നതിനേക്കാൾ ഉപരി രണ്ടുപേരും വലിയ സൗഹൃദത്തിലുമായിരുന്നു. ലോക ഫുട്ബോളിലെ സൂപ്പർ ഏജന്റ്മാരിൽ ഒരാളാണ് ജോർഗേ…

എമി മാർട്ടിനസിനെ പരിഹസിച്ച് എംബപ്പേ, അനുകരിച്ചത് ഗോൾഡൻ ഗ്ലൗ സെലിബ്രേഷൻ.

ഖത്തർ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിൽ അർജന്റീനക്കെതിരെ ഹാട്രിക്ക് നേടിക്കൊണ്ട് ഏവരുടെയും കൈയ്യടി നേടിയ താരമാണ് ഫ്രഞ്ച് താരമായ കിലിയൻ എംബപ്പേ.പക്ഷേ അദ്ദേഹത്തിന്റെ ടീമിനെ കിരീടം നേടാൻ സാധിച്ചില്ല.പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീനക്ക് മുന്നിൽ…

മശെരാനോക്ക്‌ കീഴിൽ നാണംകെട്ട് അർജന്റീന,തൊപ്പി തെറിക്കുമോ?

അണ്ടർ 20 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ നടന്ന അവസാന മത്സരത്തിൽ അർജന്റീനക്ക്‌ തങ്ങളുടെ ബദ്ധവൈരികളായ ബ്രസീലിനോട് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു അർജന്റീന പരാജയപ്പെട്ടിരുന്നത്. ആ തോൽവിയോടെ…

മെസ്സി കരാർ പുതുക്കില്ല എന്ന് തീരുമാനിക്കാനുണ്ടാ കാരണങ്ങൾ

കഴിഞ്ഞ ദിവസം പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം ലയണൽ മെസ്സി പിഎസ്ജിയുമായി കരാർ പുതുക്കുന്നില്ല എന്നാണ് റിപ്പോർട്ട്, മുൻപ് ഒരു വർഷത്തേക്ക് പുതുക്കുമെന്ന തീരുമാനത്തിൽ നിന്നും താരം പുറകോട്ടു പോയിട്ടുണ്ട്. ഈ സീസണോടെ കരാർ അവസാനിക്കുന്ന താരം…

𝗕𝗥𝗘𝗔𝗞𝗜𝗡𝗚 𝗡𝗘𝗪𝗦: ലയണൽ മെസ്സി പി എസ് ജിയിൽ തുടരില്ല, കരാർ പുതുക്കുന്നില്ല എന്ന തീരുമാനവുമായി മെസ്സി

വളരെ നിർണായകമായ ഒരു വാർത്തയാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്, ലയണൽ മെസ്സി പിഎസ്സിയുമായി കരാർ പുതുക്കില്ല. ഈ സീസണോടെ അവസാനിക്കുന്ന PSG ക്ലബ്ബുമായുള്ള ഈ കരാർ ഇതുവരെ താരം പുതുക്കിയിട്ടില്ല. പക്ഷേ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും മെസ്സി…

ഗോൾ നേടാനായില്ലെങ്കിലും തുടക്കം ഗംഭീരമാക്കി റൊണാൾഡോ.

യൂറോപ്പ് വിട്ട് സൗദി അറേബ്യൻ ലീഗിലേക്ക് ക്രിസ്ത്യാനോ റൊണാൾഡോ ചേക്കേറിയത് ഏറെ വാർത്താ പ്രാധാന്യം നേടിയ ട്രാൻസ്ഫർ ആയിരുന്നു. സൗദി പ്രൊ ലീഗിൽ അൽ നസർ ക്ലബ്ബിന് വേണ്ടി ക്രിസ്ത്യാനോ റൊണാൾഡോ ഇന്ന് അരങ്ങേറ്റം കുറിച്ചു, ആദ്യ മത്സരത്തിൽ ഗോൾ…

റോഡ്രിഗോ ഡി പോൾ അത്ലറ്റികോ മാഡ്രിഡ് വിടും, പകരക്കാരൻ ക്രൊയേഷ്യൻ താരം

യുഡിനസിന്റെ നായകനായി തകർപ്പൻ പ്രകടനം നടത്തുമ്പോഴാണ് റോഡ്രിഗോ ഡി പോളിനെ അത്ലറ്റികോ മാഡ്രിഡ് സ്വന്തമാക്കുന്നത്. അർജന്റീനിയൻ പരിശീലകനായ ഡീഗോ സിമിയോണിക്ക് കീഴിലെത്തിയ അർജന്റീനിയൻ താരം കൂടുതൽ മെച്ചപ്പെടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.…

ലോകകപ്പ് ഫൈനലിലെ അവസാന മിനുട്ടിലെ സേവ് ഓർമ്മിപ്പിക്കും വിധം എമിലിയാനോ മാർട്ടിനസ് സേവ്

അർജന്റീന ടീമിന് ഒന്നര വർഷത്തിനിടയിൽ മൂന്നു കിരീടങ്ങൾ നേടിക്കൊടുത്തതിൽ നിർണായക പങ്കു വഹിച്ചതാരമാണ് എമിലിയാനോ മാർട്ടിനസ്. ഖത്തർ ലോകകപ്പിൽ അർജന്റീനക്ക് കിരീടം നേടിക്കൊടുത്ത താരം ലോകകപ്പിലെ മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരവും…

ത്രസിപ്പിക്കുന്ന ജയത്തോടെ റയലും,ആധികാരികമായി ബാഴ്സലോണയും ക്വാർട്ടർ ഫൈനലിൽ

കോപ്പാ ഡൽ റെ ക്വാർട്ടർ ഫൈനലിലെ റൗണ്ട് പതിനാറിൽ റയൽ മാഡ്രിഡിനും ബാഴ്സലോണക്കും തകർപ്പൻ വിജയം. കോപ്പ ഡെൽ റെ ആവേശകരമായ റൗണ്ട് പതിനാറിൽ വിയ്യാറയലിനെതിരെ റയൽ മാഡ്രിഡിന് ആവേശകരമായ വിജയം. ആദ്യപകുതിയിൽ രണ്ടു ഗോളിന് പിന്നിൽ ആയിരുന്നിട്ടും…

ട്രാൻസ്ഫർ റൗണ്ടപ്പ്: ആഴ്സണൽ സൂപ്പർ സൈനിങ് പൂർത്തിയാക്കി,സിറ്റി താരത്തെ എത്തിക്കാൻ റയലും ബാഴ്സയും

ലോക ഫുട്ബോളിലെ ഏറ്റവും പുതിയ ട്രാൻസ്ഫർ വാർത്തകളിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം. ബ്രൈറ്റന്റെ സൂപ്പർതാരമായ ലിയാൻഡ്രോ ട്രൊസ്സാർഡ് ആഴ്സണലുമായി കരാറിൽ എത്തി,നാലുവർഷത്തെ കരാറിലാണ് നിലവിലെ പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ആഴ്സണൽ…