പൊരുതികളിച്ച വലൻസിയയെ തോൽപ്പിച്ച് റയൽ മാഡ്രിഡ് സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ കടന്നു.

സൗദി അറേബ്യയിലെ റിയാദിൽ വച്ച് നടക്കുന്ന സ്പാനിഷ് സൂപ്പർ കപ്പ് സെമിഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ വലൻസിയയെ തകർത്ത് റയൽ മാഡ്രിഡ് ഫൈനലിൽ കടന്നു. മത്സരത്തിന്റെ മുഴുവൻ സമയവും ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി സമനിലയിൽ ആയതിനെത്തുടർന്ന്…

നോ എംബപ്പെ നോ പ്രോബ്ലം, ലയണൽ മെസ്സി തിരിച്ചെത്തിയ ആദ്യ മത്സരത്തിൽ തന്നെ ഗോൾ നേടി, പിഎസ്ജി ജയിച്ചു

അർജന്റീനയെ ലോകകപ്പ് ചാമ്പ്യനാക്കി ടൂർണമെന്റിലെ ഏറ്റവും മികച്ച താരമായ ലയണൽ മെസ്സി ക്ലബ്ബ് ഫുട്ബോളിൽ തിരിച്ചെത്തി, ആദ്യ മത്സരത്തിൽ തന്നെ മിന്നും പ്രകടനത്തോടെ പിഎസ്ജി വിജയം സ്വന്തമാക്കി. ഫ്രഞ്ച് ലീഗിൽ പി എസ് ജിക്ക് എതിരാളികൾ റിലഗേഷൻ…

സ്പാനിഷ് സൂപ്പർ കപ്പ് സെമിഫൈനൽ പോരാട്ടം,റയലും ബാഴ്സലോണയും സൗദിയിൽ ഇറങ്ങുന്നു

സ്പാനിഷ് സൂപ്പർ കപ്പിന്റെ സെമിഫൈനൽ-ഫൈനൽ പോരാട്ടം ഇന്നുമുതൽ ആരംഭിക്കും, സൗദി അറേബ്യയിൽ നടക്കുന്ന മത്സരത്തിൽ ഇന്ന് ആദ്യ സെമി ഫൈനലിൽ ഇന്ന് റയൽ മാഡ്രിഡ് വലൻസിയെ നേരിടും. സൗദിഅറേബ്യയിലാണ് സ്പാനിഷ് സൂപ്പർ കപ്പിന്റെ സെമിഫൈനൽ-ഫൈനൽ മത്സരങ്ങൾ…

❛ഗ്രഹാം പൊട്ടറിന് സമയം നൽകുക,എനിക്ക് ബാഴ്സലോണയിൽ മെസ്സിയുണ്ടായിരുന്നതുകൊണ്ട് സമയം…

മാഞ്ചസ്റ്റർ സിറ്റിയോട് ചെൽസി മൂന്ന് ദിവസങ്ങളുടെ ഇടവേളകളിൽ രണ്ടാം തവണയാണ് തോൽവി വഴങ്ങിയത്, പ്രീമിയർ ലീഗിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ജയമെങ്കിൽ ഇന്ന് ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് വിജയിച്ചത്. ഏർലിംഗ് ഹാലൻഡ് അടക്കമുള്ള ചില സൂപ്പർതാരങ്ങൾക്ക്…

അർജന്റീനയുടെ ലോകകപ്പ് താരം മാക് അലിസ്റ്ററിന്റെ തകർപ്പൻ ഗോളുകൾ, അനായാസം വിജയിച്ച് ബ്രൈറ്റൻ

എഫ് എ കപ്പിന്റെ മൂന്നാം റൗണ്ട് മത്സരത്തിൽ മിഡ്‌ഡിൽസ്ബ്രോഗിനെതിരെ തകർപ്പൻ വിജയം സ്വന്തമാക്കി ബ്രൈറ്റൺ അടുത്ത റൗണ്ടിൽ കടന്നു. ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം ചൂടാൻ ഒരു മുഖ്യ കാരണക്കാരൻ കൂടിയാണ് മാക് അലിസ്റ്റർ, ഫൈനലിൽ ഫ്രാൻസിനെതിരെ ഡിമരിയ…

ലയണൽ മെസ്സിയെ തേടി അത്യപൂർവ്വ ബഹുമതി, ഫുട്ബോളിലെ ഈ നേട്ടം ഒരു താരത്തിന് ഇതാദ്യം.

ലയണൽ മെസ്സിയുടെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഒരു വർഷമായിരിക്കുകയാണ് 2022, ഇപ്പോഴിതാ ലയണൽ മെസ്സിയെ തേടി ഫ്രാൻസിൽ നിന്നും ഒരു അത്യപൂർവ്വ ബഹുമതി കൂടിയെത്തി.2022ലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള IFFHS പുരസ്കാരം മെസ്സിക്ക്…

ക്രിസ്റ്റ്യാനോയെ രജിസ്റ്റർ ചെയ്യാനാവാതെ വലഞ്ഞ് അൽ നസ്സ്ർ, രക്ഷക വേഷത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്…

ഒരു വലിയ തുക സാലറിയായി വാഗ്ദാനം ചെയ്തുകൊണ്ടാണ് ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്ർ സ്വന്തമാക്കിയത്. സംഭവിക്കാൻ സാധ്യതയില്ലാത്ത ഒരു ട്രാൻസ്ഫറാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ഈ…

ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള IFFHS അവാർഡ് പ്രഖ്യാപിച്ചു, എമിലിയാനോ രണ്ടാം സ്ഥാനത്ത്

ഖത്തർ ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുത്ത ലോകകപ്പ് ചാമ്പ്യൻ അർജന്റീനയുടെ എമിലിയാനോ മാർട്ടിനെസിനെ IFFHS ഏറ്റവും മികച്ച രണ്ടാമത്തെ ഗോൾകീപ്പറായി തിരഞ്ഞെടുത്തു. അർജന്റീനയ്‌ക്കൊപ്പം ലോകകപ്പ് നേടിയ മാർട്ടിനെസ് ടൂർണമെന്റിന്റെ…

ട്രാൻസ്ഫർ റൗണ്ടപ്പ് :ചെൽസിയിൽ പുതിയ താരമെത്തി,അർജന്റീന സൂപ്പർതാരം എൻസോ ഫെർണാണ്ടസ് ചെൽസിയിലേക്കില്ല.

1-എൻസോ ചെൽസിയിലേക്കില്ല: ഖത്തർ ലോകകപ്പിലെ ഏറ്റവും മികച്ച യുവ താരമായി തിരഞ്ഞെടുത്ത അർജന്റീനയുടെ യങ് സെൻസേഷൻ എൻസോ ഫെർണാണ്ടസിനെ ചെൽസിലേക്ക് കൈമാറുന്നില്ലെന്ന് ബെൻഫിക പരിശീലകൻ റോജർ ഷെമിത്. എൻസൊക്കുള്ള റിലീസ് ക്ലോസ് നൽകാമെന്ന് പറഞ്ഞ ശേഷം…

ലയണൽ മെസ്സിക്ക് പി എസ് ജി ഗാർഡ് ഓഫ് ഓണർ നൽകിയപ്പോൾ എംബാപ്പെ വിട്ടുനിന്നത് എന്തുകൊണ്ട്?!

ഖത്തർ ലോകകപ്പ് വിജയിച്ചശേഷം ലയണൽ മെസ്സി ഇതുവരെയും പി എസ് ജി ക്ലബ്ബിനൊപ്പം ചേർന്നിട്ടുണ്ടായിരുന്നില്ല, എന്നാൽ കഴിഞ്ഞ ദിവസമാണ് ലയണൽ മെസ്സി അർജന്റീനയിൽ നിന്നും പാരീസിൽ എത്തിച്ചേർന്നത്. ഫ്രാൻസിനെ തോൽപ്പിച്ചാണ് അർജന്റീന ഖത്തർ ലോകകപ്പിൽ…