Browsing Category
Argentina
സ്കലോണിയുടെ വജ്രായുധമെത്തുന്നു; അർജന്റീനയിൽ തീപ്പൊരി പ്രകടനം കാഴ്ച വെയ്ക്കുന്ന യുവതാരം ദേശീയ …
അർജന്റീനിയൻ യുവതാരം എസ്യുക്വൽ ബാർക്കോയെ ദേശീയ ടീമിലേക്ക് പരിഗണിക്കാൻ സാധ്യത. പരിശീലകൻ ലയണൽ സ്കലോണിയുടെ ലിസ്റ്റിൽ താരം ഉൾപ്പെട്ടിട്ടുന്നാണ് റിപ്പോർട്ടുകൾ.
24 വയസ്സ് മാത്രം പ്രായമുള്ള ഈ മുന്നേറ്റ താരം അർജന്റീനയിലെ മികച്ച യുവതാരങ്ങളിൽ…
ഞങ്ങളുടെ കൂടെ ദൈവം ഉണ്ടായിരുന്നു; ലോകകപ്പ് ഫൈനലിലെ നെഞ്ചിടിപ്പിക്കുന്ന നിമിഷത്തെ പറ്റി ഡി മരിയ
ഖത്തർ ലോകകപ്പ് ഫൈനൽ പോരാട്ടത്തിൽ ഫ്രഞ്ച് താരം മൂവാനിയുടെ ഒരു കിടിലൻ ഷോട്ട് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് തടഞ്ഞിട്ട നിമിഷം ഫുട്ബോൾ ആരാധകർ മറക്കാനിടയില്ല. പ്രത്യേകിച്ച് അർജന്റീന ആരാധകർ.
ആ ഷോട്ട് എമിലിയാനോയ്ക്ക് തടുത്തിടാൻ…
പണമല്ല, ഫുട്ബോളാണ് വലുത്; മെസ്സി തുടക്കം കുറിച്ച് വിപ്ലവം ഏറ്റെടുത്ത് സഹതാരങ്ങൾ
പണത്തിന് പ്രാധാന്യം നൽകി പലരും യൂറോപ്പ് വിട്ട് സൗദിയിലേക്ക് ചേക്കേറുമ്പോൾ സൗദിയോട് നോ പറഞ്ഞ് അർജന്റീനിയൻ താരങ്ങൾ. സൗദിയിൽ നിന്നുള്ള ഓഫറുകളോട് നോ പറഞ്ഞതിൽ കൂടുതൽ അർജന്റീനിയൻ താരങ്ങളാണ് എന്നത് പ്രത്യേകത. സൂപ്പർ താരം ലയണൽ മെസ്സിയ്ക്ക് സൗദി…
സെർജിയോ റൊമേറോ വീണ്ടും അർജന്റീന ഗോൾകീപ്പർ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നു
സെർജിയോ റൊമേരോ. ഈ പേര് അർജന്റീനയ്ക്കാർ അത്ര പെട്ടെന്നൊന്നും മറക്കില്ല. 2014 ലെ ലോകകപ്പിൽ നെതർലാണ്ടിനെതിരെയുള്ള സെമിഫൈനലിലെ ഷൂട്ട്‌ഔട്ടിൽ അർജന്റീനയുടെ രക്ഷകനായി ടീമിനെ ഫൈനലിലെക്കെത്തിച്ച ആ ഒരൊറ്റ പ്രകടനം മതി ആരാധകരുടെ മനസ്സിൽ റൊമേരോ എന്ന…
അർജന്റീനയെ ഇംഗ്ലണ്ട് വെല്ലുവിളിക്കുന്നു, മത്സരം സംഘടിപ്പിക്കാൻ ചർച്ചകൾ നടന്നുകഴിഞ്ഞു
നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീനക്കൊപ്പം സൗഹൃദമത്സരം കളിക്കാൻ ആഗ്രഹിക്കുന്നവരാണ് ഏതൊരു നാഷണൽ ടീമും. സൂപ്പർതാരമായ ലിയോ മെസ്സിയടങ്ങുന്ന നിലവിലെ വേൾഡ് കപ്പ് ചാമ്പ്യന്മാരായ അർജന്റീനയെ തോൽപ്പിക്കണമെന്ന ആഗ്രഹത്തോടെയാണ് ഓരോ ടീമും…
കോപ്പയും വേൾഡ് കപ്പും ഇനിയും നേടണം, വമ്പൻ ഒരുക്കങ്ങൾക്ക് ഇന്ന് മിയാമിയിൽ തുടക്കം കുറിക്കുന്നു
2026 ലെ ഫിഫ വേൾഡ് കപ്പ് തുടർച്ചയായി നേടാൻ ലക്ഷ്യമാക്കിക്കൊണ്ട് നിലവിലെ ലോകകപ്പ് ജേതാക്കളായ അർജന്റീന അമേരിക്കയിലെ മിയാമിയിൽ തങ്ങളുടെ പുതിയ ഓഫീസും പരിശീലന സൗകര്യങ്ങളും ഒരുക്കുകയാണ്. അമേരിക്കയിലെ അർജന്റീനയുടെ ഏറ്റവും വലിയ ഓഫീസ് ആണ് മിയാമിയിൽ…
അർജന്റീനയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങൾകുള്ള തീയതി നിശ്ചയിച്ചു| Argentina
യുഎസ്‌എ, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിൽ ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പിനുള്ള സൗത്ത് അമേരിക്കൻ മത്സരങ്ങൾക്ക് സെപ്റ്റംബറിൽ തുടക്കമാവും.ചരിത്രത്തിലാദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പിൽ CONMEBOL-ന് നാലിന് പകരം ആറ് നേരിട്ടുള്ള…
ലോകകിരീടം നേടി എന്നറിഞ്ഞപ്പോൾ ആദ്യം മെസ്സിയുടെ അടുത്തേക്ക് ഓടിയെത്തിയത് പെരഡസ്, ആ നിമിഷം ജീവിതത്തിൽ…
2022-ൽ ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ആവേശം ആകാശത്തോളം ഉയർന്ന ഫിഫ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിൽ ശക്തമായി പോരാടിയ കിലിയൻ എംബാപ്പേയുടെ ഫ്രാൻസിനെ തോൽപിച്ചുകൊണ്ട് ലിയോ മെസ്സി നയിച്ച അർജന്റീന കിരീടം ചൂടിയിരുന്നു.
പെനാൽറ്റി!-->!-->!-->…
റിക്വൽമെയുടെ വിടവാങ്ങൽ മത്സരത്തിൽ ഗോളുമായി ലയണൽ മെസ്സി | Lionel Messi
മുൻ അര്ജന്റീന ബൊക്ക ജൂനിയേർസ് ഇതിഹാസ താരം യുവാൻ റോമൻ റിക്വൽമെയുടെ വിടവാങ്ങൽ മത്സരത്തിൽ ഗോളുമായി സൂപ്പർ താരം ലയണൽ മെസ്സി. കഴിഞ്ഞ ദിവസം മാക്സി റോഡ്രിഗസിന്റെ വിരമിക്കൽ മത്സരത്തിൽ മെസ്സി ഹാട്രിക്ക് സ്വന്തമാക്കിയിരുന്നു.
റിക്വൽമിയുടെ!-->!-->!-->…
‘മിന്നുന്ന ഫ്രീകിക്ക് ഗോൾ ഉൾപ്പെടെ ഹാട്രിക്ക്’ : റൊസാരിയോയിലേക്കുള്ള തിരിച്ചുവരവ്…
ലയണൽ മെസ്സി വീണ്ടും റൊസാരിയോയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് . 36 ആം ജന്മദിനം ആഘോഷിക്കുന്ന അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി തന്റെ ബാല്യകാല ക്ലബായ ന്യൂവെൽസ് ഓൾഡ് ബോയ്സ് സ്റ്റേഡിയത്തിലേക്ക് തകർപ്പൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്.
!-->!-->…