ലിയോ മെസ്സി ഇന്റർ മിയാമിയിൽ പോയതിനെ കുറിച്ച് ആഴ്‌സനൽ പരിശീലകൻ പറയുന്നു..
എഫ്സി ബാഴ്സലോണയുടെ ഇതിഹാസതാരവും ഏഴ് തവണ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളർക്കുള്ള ബാലൻ ഡി ഓർ പുരസ്‌കാരവും സ്വന്തമാക്കിയ ലിയോ മെസ്സിയുടെ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിലേക്കുള്ള കൂടുമാറ്റം ഏറെ പേരുടെ ശ്രദ്ധ ആകർഷിച്ചിരുന്നു.
ലിയോ മെസ്സി…