അർജന്റീന താരം ഡിബാലയെ തന്റെ ടീമിലേക്ക് ക്ഷണിച്ച് ബ്രസീലിയൻ സൂപ്പർ താരം.
അർജന്റീനയുടെ വേൾഡ് കപ്പ് ജേതാവായ സൂപ്പർ താരം പൌലോ ഡിബാല ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയിൽ എത്തുമെന്ന് തരത്തിൽ ട്രാൻസ്ഫർ വാർത്തകൾ പുറത്ത് വരുന്നുണ്ട്. പുതിയ പരിശീലകനായി മൗറിസിയോ പോചെറ്റിനോ വന്നതിന് പിന്നാലെ ചെൽസി ഡിബാലയെ…