തിരക്കുകളിൽ നിന്നും മാറി സാധാരണക്കാരനെ പോലെ ജീവിതം തുടങ്ങിയ മെസ്സിയുടെ ചിത്രങ്ങൾ വൈറൽ.. | Lionel…
യൂറോപ്യൻ ഫുട്ബോളിലെ നേടാനാവുന്ന നേട്ടങ്ങൾ നേടി കഴിഞ്ഞ് കൊണ്ട് ഏഴ് തവണ ബാലൻ ഡി ഓർ ജേതാവായ ലിയോ മെസ്സി യൂറോപ്പിൽ നിന്നുമുള്ള ക്ലബ്ബുകളുടെ ഓഫറുകളും തള്ളി അമേരിക്കയിലെ തന്റെ ഫുട്ബോൾ കരിയർ തുടങ്ങാൻ ഒരുങ്ങുകയാണ്.
ഇംഗ്ലീഷ് ഫുട്ബോൾ ഇതിഹാസം…