ലിയോ മെസ്സി ഇന്റർമിയാമിയുടെ പുതിയ ക്യാപ്റ്റൻ, നാളത്തെ മത്സരത്തിൽ ലിയോ മെസ്സി കളിക്കുന്നത്…
ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സി ഇന്റർമിയാമി ജേഴ്സിലുള്ള അരങ്ങേറ്റം മത്സരത്തിൽ തന്നെ ടീമിനുവേണ്ടി തകർപ്പൻ ഫ്രീകിക് ഗോൾ നേടി 2 - 1 എന്ന സ്കോറിന് മത്സരം വിജയിപ്പിച്ചിരുന്നു, ലീഗ് കപ്പിൽ ക്രൂസ് അസൂളിനെതിരായ മത്സരത്തിന്റെ അവസാന…