ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പിന്നാലെ പിഎസ്ജി സൂപ്പർ താരത്തെയും സ്വന്തമാക്കാൻ അൽ നസ്ർ

ഒടുവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പുതിയ ക്ലബ്ബിനുവേണ്ടി സൈൻ ചെയ്തിരിക്കുന്നു. സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്റാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇപ്പോൾ സ്വന്തമാക്കിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട റൂമറുകൾ മുമ്പ് തന്നെ പ്രചരിച്ചിരുന്നുവെങ്കിലും

ക്രിസ്റ്റ്യാനോ റൊണാൾഡോ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കാനുള്ള സാധ്യതയുണ്ട്

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയതിനു പിന്നാലെ കേരളത്തിലെ സോഷ്യൽ മീഡിയയിൽ ഉയരുന്ന ചർച്ചകൾ ഈ ട്രാൻസ്‌ഫർ കൊണ്ട് താരം കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കാനുള്ള സാധ്യതയുണ്ടോ എന്നാണ്. അത്തരമൊരു സാധ്യത

“ചാമ്പ്യൻസ് ലീഗിൽ കളിക്കുമെന്ന് പ്രതീക്ഷിച്ച താരത്തിന്റെ ദുഖകരമായ അവസാനം”- റൊണാൾഡോയുടെ…

കഴിഞ്ഞ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോപ് സ്‌കോറർ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയ, ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാലായി അറിയപ്പെടുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിലേക്ക് ചേക്കേറുമെന്ന് രണ്ടു മാസം മുൻപ് വരെ ആർക്കും

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവോടുകൂടി കേരള ബ്ലാസ്റ്റേഴ്സിന് വൻ തിരിച്ചടി | Cristiano Ronaldo

നീണ്ട കാത്തിരിപ്പിനും അഭ്യൂഹങ്ങൾക്കും അവസാനം കുറിച്ച് കൊണ്ട് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ് അൽ നസ്റുമായി കരാറിൽ ഏർപ്പെട്ടിരിക്കുകയാണ്.37-കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസർ ക്ലബ്ബുമായി 2025 ജൂൺ വരെ

ക്രിസ്റ്റ്യാനോ അൽ നസ്സ്റിൽ എത്തി,വരുന്നു ക്രിസ്റ്റ്യാനോ Vs മെസ്സി പോരാട്ടം!

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി സൗദി അറേബ്യൻ ക്ലബായ അൽ നസ്സ്റിന് വേണ്ടി കളിക്കും എന്ന വാർത്ത കേട്ടുകൊണ്ടാണ് ഫുട്ബോൾ ലോകം ഇന്ന് ഉണർന്നത്. ഇന്നലെയായിരുന്നു റൊണാൾഡോ അൽ നസ്സ്റുമായി ഒപ്പ് വെച്ചത്. രണ്ടര വർഷത്തോളമാണ് അദ്ദേഹം സൗദിയിൽ കളിക്കുക. വാർഷിക

എന്തുകൊണ്ട് ക്രിസ്ത്യാനോ റൊണാൾഡോ സൗദി ക്ലബ്ബിലേക്ക്?താരം നൽകുന്ന മറുപടി..

തികച്ചും അപ്രതീക്ഷിതമായി കൊണ്ടായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് തന്റെ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ അവസാനിപ്പിക്കേണ്ടി വന്നത്. വേൾഡ് കപ്പിന് മുന്നേ നടത്തിയ ഒരു അഭിമുഖത്തിൽ റൊണാൾഡോ പരസ്യമായി കൊണ്ട് യുണൈറ്റഡിനെ

കരിം ബെൻസിമ പ്രീമിയർ ലീഗിലേക്ക് എത്തുമോ? അവസരം കാത്തുനിന്ന് വമ്പൻ ക്ലബ്ബ്

നിലവിലെ ബാലൺ ഡി'ഓർ ജേതാവായ കരിം ബെൻസിമ തന്റെ 35ആം വയസ്സിലും മികച്ച പ്രകടനമാണ് നടത്തുന്നത്. പക്ഷേ ഈ സീസണിൽ പരിക്കുകൾ ബെൻസിമക്ക് വലിയ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. കുറഞ്ഞ മത്സരങ്ങൾ മാത്രമാണ് പരിക്കു മൂലം ബെൻസിമ ഈ സീസണിൽ

‘ യെസ് ‘ പറഞ്ഞ് മാക്ക് ആലിസ്റ്റർ, സ്വന്തമാക്കുന്നത് വമ്പന്മാർ

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനമായിരുന്നു അർജന്റീനയുടെ സൂപ്പർതാരമായ അലക്സിസ്‌ മാക്ക് ആല്ലിസ്റ്റർ നടത്തിയിരുന്നത്. പരിക്കിന്റെ കാരണത്താൽ ലോ സെൽസോക്ക് വേൾഡ് കപ്പ് നഷ്ടപ്പെട്ടപ്പോൾ ഏവരും ആശങ്കപ്പെട്ടിരുന്നത് ആ വിടവ്

‘യെസ് ‘ പറഞ്ഞ് എൻസോ, താരം പ്രീമിയർ ലീഗ് ക്ലബ്ബിലേക്ക് തന്നെ 

ഖത്തർ വേൾഡ് കപ്പിൽ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയ സൂപ്പർതാരമാണ് എൻസോ ഫെർണാണ്ടസ്.അത്രയേറെ മികവിലായിരുന്നു അർജന്റീനക്ക് വേണ്ടി അദ്ദേഹം ഖത്തറിൽ കളിച്ചിരുന്നത്.ലിയാൻഡ്രോ പരേഡസിന്റെ സ്ഥാനത്ത് സ്ഥിര സാന്നിദ്ധ്യമാവാനും

ഗോളുകളടിച്ചു കൂട്ടി ലയണൽ മെസിയുടെ റെക്കോർഡ് തകർത്ത് എർലിങ് ഹാലൻഡ്

ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയതിനു ശേഷം ഗോളടിവേട്ടയിൽ പുതിയൊരു രൂപമാണ് നോർവീജിയൻ താരം എർലിങ് ഹാലൻഡ് കാഴ്‌ച വെക്കുന്നത്. പ്രീമിയർ ലീഗിൽ ചുവടുറപ്പിക്കാൻ ഹാലാൻഡ് ബുദ്ധിമുട്ടുമെന്നു പറഞ്ഞവരുടെ വായടപ്പിച്ച് പ്രീമിയർ