പിഎസ്ജിയിൽ അവസാന മത്സരം കളിക്കാൻ ഒരുങ്ങി ലയണൽ മെസ്സി, സ്ഥിരീകരണവുമായി പരിശീലകൻ |Lionel Messi
സമ്മർ ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആകാൻ തയ്യാറെടുക്കവേ ഏഴ് തവണ ബാലൻ ഡി ഓർ ജേതാവായ ലിയോ മെസ്സിയുടെ ട്രാൻസ്ഫർ വാർത്തകൾ തന്നെയാണ് ഇത്തവണയും ട്രാൻസ്ഫർ മാർക്കറ്റിൽ നിറഞ്ഞുനിൽക്കുന്നത്. പിഎസ്ജിയിൽ കരാർ അവസാനിക്കുന്ന താരം ഇനി എങ്ങോട്ട്!-->…