Yearly Archives

2022

അൽ നസ്ർ നിർത്താൻ ഉദ്ദേശിക്കുന്നില്ല, റൊണാൾഡോക്ക് പിന്നാലെ ചെൽസിയുടെയും ബാഴ്സയുടെയും സൂപ്പർതാരങ്ങളെ…

ഇന്നലെയാണ് സൗദി അറേബ്യയിലെ പ്രമുഖ ക്ലബ്ബായ അൽ നസർ തങ്ങളുടെ ക്ലബ്ബ് ചരിത്രത്തിലെ ഏറ്റവും വലിയ സൈനിങ്ങ് നടത്തിയത്. സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ അവർ റാഞ്ചുകയായിരുന്നു.ലോക ഫുട്ബോൾ ഒന്നടങ്കം ഇപ്പോൾ ഇതിനെപ്പറ്റിയാണ് സംസാരിക്കുന്നത്.അൽ…

ആ ക്ലബ്ബിന്റെ വിളിക്ക് റൊണാൾഡോ കാത്തിരുന്നു,വന്നില്ല, ഒടുവിൽ അൽ നസ്റിൽ സൈൻ ചെയ്തു.

ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെയൊരു താരം എന്തുകൊണ്ട് യൂറോപ്യൻ ഫുട്ബോൾ ഉപേക്ഷിച്ചുകൊണ്ട് ഏഷ്യയിലേക്ക് ചേക്കേറി എന്നുള്ളത് ആരാധകർക്ക് ഇപ്പോഴും പിടികിട്ടാത്ത ഒരു ചോദ്യമാണ്.റൊണാൾഡോ യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിലും യുവേഫ ചാമ്പ്യൻസ് ലീഗിലും…

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പിന്നാലെ പിഎസ്ജി സൂപ്പർ താരത്തെയും സ്വന്തമാക്കാൻ അൽ നസ്ർ

ഒടുവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പുതിയ ക്ലബ്ബിനുവേണ്ടി സൈൻ ചെയ്തിരിക്കുന്നു. സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്റാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇപ്പോൾ സ്വന്തമാക്കിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട റൂമറുകൾ മുമ്പ് തന്നെ പ്രചരിച്ചിരുന്നുവെങ്കിലും…

ക്രിസ്റ്റ്യാനോ റൊണാൾഡോ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കാനുള്ള സാധ്യതയുണ്ട്

ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയതിനു പിന്നാലെ കേരളത്തിലെ സോഷ്യൽ മീഡിയയിൽ ഉയരുന്ന ചർച്ചകൾ ഈ ട്രാൻസ്‌ഫർ കൊണ്ട് താരം കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കാനുള്ള സാധ്യതയുണ്ടോ എന്നാണ്. അത്തരമൊരു സാധ്യത…

“ചാമ്പ്യൻസ് ലീഗിൽ കളിക്കുമെന്ന് പ്രതീക്ഷിച്ച താരത്തിന്റെ ദുഖകരമായ അവസാനം”- റൊണാൾഡോയുടെ…

കഴിഞ്ഞ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോപ് സ്‌കോറർ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയ, ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാലായി അറിയപ്പെടുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിലേക്ക് ചേക്കേറുമെന്ന് രണ്ടു മാസം മുൻപ് വരെ ആർക്കും…

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവോടുകൂടി കേരള ബ്ലാസ്റ്റേഴ്സിന് വൻ തിരിച്ചടി | Cristiano Ronaldo

നീണ്ട കാത്തിരിപ്പിനും അഭ്യൂഹങ്ങൾക്കും അവസാനം കുറിച്ച് കൊണ്ട് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ് അൽ നസ്റുമായി കരാറിൽ ഏർപ്പെട്ടിരിക്കുകയാണ്.37-കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസർ ക്ലബ്ബുമായി 2025 ജൂൺ വരെ…

ക്രിസ്റ്റ്യാനോ അൽ നസ്സ്റിൽ എത്തി,വരുന്നു ക്രിസ്റ്റ്യാനോ Vs മെസ്സി പോരാട്ടം!

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി സൗദി അറേബ്യൻ ക്ലബായ അൽ നസ്സ്റിന് വേണ്ടി കളിക്കും എന്ന വാർത്ത കേട്ടുകൊണ്ടാണ് ഫുട്ബോൾ ലോകം ഇന്ന് ഉണർന്നത്. ഇന്നലെയായിരുന്നു റൊണാൾഡോ അൽ നസ്സ്റുമായി ഒപ്പ് വെച്ചത്. രണ്ടര വർഷത്തോളമാണ് അദ്ദേഹം സൗദിയിൽ കളിക്കുക. വാർഷിക…

എന്തുകൊണ്ട് ക്രിസ്ത്യാനോ റൊണാൾഡോ സൗദി ക്ലബ്ബിലേക്ക്?താരം നൽകുന്ന മറുപടി..

തികച്ചും അപ്രതീക്ഷിതമായി കൊണ്ടായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് തന്റെ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ അവസാനിപ്പിക്കേണ്ടി വന്നത്. വേൾഡ് കപ്പിന് മുന്നേ നടത്തിയ ഒരു അഭിമുഖത്തിൽ റൊണാൾഡോ പരസ്യമായി കൊണ്ട് യുണൈറ്റഡിനെ…

കരിം ബെൻസിമ പ്രീമിയർ ലീഗിലേക്ക് എത്തുമോ? അവസരം കാത്തുനിന്ന് വമ്പൻ ക്ലബ്ബ്

നിലവിലെ ബാലൺ ഡി'ഓർ ജേതാവായ കരിം ബെൻസിമ തന്റെ 35ആം വയസ്സിലും മികച്ച പ്രകടനമാണ് നടത്തുന്നത്. പക്ഷേ ഈ സീസണിൽ പരിക്കുകൾ ബെൻസിമക്ക് വലിയ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. കുറഞ്ഞ മത്സരങ്ങൾ മാത്രമാണ് പരിക്കു മൂലം ബെൻസിമ ഈ സീസണിൽ…

‘ യെസ് ‘ പറഞ്ഞ് മാക്ക് ആലിസ്റ്റർ, സ്വന്തമാക്കുന്നത് വമ്പന്മാർ

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനമായിരുന്നു അർജന്റീനയുടെ സൂപ്പർതാരമായ അലക്സിസ്‌ മാക്ക് ആല്ലിസ്റ്റർ നടത്തിയിരുന്നത്. പരിക്കിന്റെ കാരണത്താൽ ലോ സെൽസോക്ക് വേൾഡ് കപ്പ് നഷ്ടപ്പെട്ടപ്പോൾ ഏവരും ആശങ്കപ്പെട്ടിരുന്നത് ആ വിടവ്…