മെസി പിഎസ്‌ജി കരാർ പുതുക്കിയേക്കില്ലെന്ന അഭ്യൂഹങ്ങൾക്കിടെ ടീമിന്റെ ഉപനായകനായി എംബാപ്പയെ…
നേതൃഗുണമില്ലെന്ന വിമർശനം പലപ്പോഴും കേട്ടിട്ടുള്ള താരമാണ് ലയണൽ മെസി. എന്നാൽ ഖത്തർ ലോകകപ്പിൽ അതിനെയെല്ലാം പൊളിച്ചടുക്കാൻ താരത്തിന് കഴിഞ്ഞു. ആദ്യത്തെ മത്സരത്തിൽ തോൽവി വഴങ്ങിയ അർജന്റീനയെ തിരിച്ചു കൊണ്ട് വന്നത് മെക്‌സിക്കോക്കെതിരെ താരം നേടിയ!-->…