Browsing Category

Argentina

ഗാർഡിയോളയുടെ മാനസപുത്രനായ അർജന്റീന താരം, സിറ്റിക്ക് വേണ്ടി മിന്നും പ്രകടനം തുടരുന്നു|Julian Alvarez

ജൂലിയൻ അൽവാരസ്. ഫുട്ബോൾ ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ ചർച്ചാ വിഷയമാവുന്ന യുവതാരങ്ങളിലൊരാൾ. തന്റെ മിന്നും പ്രകടനം തന്നെയാണ് ഈ 23 കാരനെ പറ്റിയുള്ള ചർച്ചകൾക്ക് ആധാരം. കേവലം 23 ആം വയസ്സിൽ തന്നെ ഫുട്ബാൾ കരിയറിലെ സുപ്രധാന കിരീടമെല്ലാം…

2024 പാരീസ് ഒളിമ്പിക്സിൽ അർജന്റീനക്കൊപ്പം മെസ്സിയെയും ഡി മരിയയും അണിനിരത്താൻ മഷെറാനോ

2024 പാരീസിൽ നടക്കുന്ന ഒളിമ്പിക്സിൽ യോഗ്യത നേടിയാൽ അർജന്റീനകൊപ്പം ലയണൽ മെസ്സിയെയും ഡി മരിയയും കളിപ്പിക്കാൻ ഒരുങ്ങുകയാണ് അണ്ടർ 20 പരിശീലകൻ മഷെറാനോ. ലയണൽ മെസ്സിക്കൊപ്പം ബാഴ്സലോണയിലും അർജന്റീനയിലും ഒരുമിച്ച് കളിച്ച മഷെരാനോ സൂപ്പർതാരത്തെ…

ലയണൽ മെസ്സിയുടെ വഴിയെ മഴവില്ല് വിരിയിച്ച് ഡിമരിയ, മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ആൽവാരസിന്റെ കിടിലൻ…

ഫ്രീകിക്ക് ഗോളുകളിൽ അർജന്റീന താരങ്ങൾക്ക് ഒരു പ്രത്യേക പാടവം തന്നെയുണ്ട്, ലയണൽ മെസ്സിയുടെ ഫ്രീകിക്ക് കണ്ട് പഠിച്ചു വരുകയാണ് അർജന്റീന താരങ്ങൾ എന്ന് തോന്നും അവരുടെ കളത്തിലെ പ്രകടനം കാണുമ്പോൾ. കഴിഞ്ഞദിവസം ബെൻഫികക്ക് വേണ്ടി ഡിമരിയ…

2023 ലെ അർജന്റീനയുടെ ഇനിയുള്ള എതിരാളികൾ ആരെന്നറിയാം |Argentina

ഖത്തർ ലോകകപ്പിൽ കിരീടം നേടിയ അര്ജന്റീന സെപ്റ്റംബറിൽ രണ്ട് 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങളാണ് കളിച്ചത്. കളിച്ച രണ്ടു മത്സരങ്ങളിലും അര്ജന്റീന ആധികാരികമായി വിജയിച്ചു. ആദ്യ മത്സരത്തിൽ ഇക്വഡോറിനെ ലയണൽ മെസ്സിയുടെ ഫ്രീകിക്ക് ഗോളിൽ…

അർജന്റീനയുടെ പുതിയ ജേഴ്സി ചിത്രം ലീക്കായി, ഇറ്റാലിയൻ താരത്തിന് മെസ്സിയുടെ വക ആശംസകൾ

2022ലെ ഖത്തർ ഫിഫ വേൾഡ് കപ്പ് നേടിയ സൂപ്പർതാരമായ ലിയോ മെസ്സി തന്റെ കരിയറിലെ അവസാന നിമിഷങ്ങളിൽ അർജന്റീന ദേശീയ ടീമിനോടൊപ്പമുള്ള കിരീടം നേട്ടങ്ങൾ ഉയർത്തുവാൻ ലക്ഷ്യം വെച്ചുകൊണ്ട് 2024 നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിനു വേണ്ടി ഒരുങ്ങുന്നുണ്ട്.…

ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയിട്ടും ലാ പാസിൽ ബൊളിവിയെയെ തോൽപ്പിച്ച് അർജന്റീന

സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലെ രണ്ടാം മത്സരത്തിലും വിജയവുമായി നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീന. ല പാസിൽ നടന്ന മത്സരത്തിൽ അര്ജന്റീന ബൊളീവിയയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി. സൂപ്പർ താരം ലയണൽ…

ലാപാസിൽ അർജന്റീനയുടെ ഒട്ടു മിക്ക താരങ്ങളും ഇതുവരെ കളിച്ചിട്ടില്ല, 15 താരങ്ങൾക്ക് ഇത് പുത്തൻ അനുഭവം

ബൊളീവിയയിലെ സമുദ്രനിരപ്പിൽ നിന്നും വളരെയധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലാപാസിൽ ഇതുവരെ കളിച്ചിട്ടില്ലാത്ത 15 താരങ്ങൾ അർജന്റീന ദേശീയ ടീമിലുണ്ട്. അർജന്റീന ദേശീയ ടീം കോച്ച് ലയണൽ സ്‌കലോനിയും സംഘവും ചൊവ്വാഴ്ച ലോകകപ്പ് യോഗ്യതാ മത്സരത്തിൽ…

ലാ പാസിനെ നേരിടാൻ ഓക്സിജൻ ട്യൂബുമായി ലയണൽ മെസ്സിയും കൂട്ടരും

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് വേണ്ടി അർജന്റീനൻ ടീം ബോളിവിയയിൽ എത്തിയിരിക്കുകയാണ്. അർജന്റീനയെ സംബന്ധിച്ച് ബൊളീവിയ ദുർബലരായ എതിരാളികളാണ്. പക്ഷെ അർജന്റീന ബോളിവിയയെ ഭയപ്പെടുന്നുണ്ട്. അത് അവരുടെ ടീം സ്‌ട്രെങ്ത് കണ്ടിട്ടില്ല മറിച്ച് അവർക്കെതിരെ…

ആ സ്റ്റേഡിയത്തെ പറ്റി ഞങ്ങൾ പരാതികൾ പറയില്ല, വിജയിക്കാൻ മാത്രമാണ് അവിടേക്ക് പോകുന്നതെന്ന് സ്കലോണി

2026ൽ നടക്കുന്ന ഫിഫ വേൾഡ് കപ്പ് യോഗ്യതയുടെ രണ്ടാം മത്സരത്തിന് ഒരുങ്ങുന്ന അർജന്റീനക്ക് ബോളിവിയയാണ് മത്സരത്തിൽ എതിരാളികൾ. താരതമ്യേനെ ദുർബലരായ ടീമാണ് ബൊളീവിയ എങ്കിലും ബൊളീവിയയുടെ മൈതാനത്ത് വച്ച് അവരെ പരാജയപ്പെടുത്തുന്നത് അല്പം ബുദ്ധിമുട്ടുള്ള…

അടുത്ത ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീന കിതക്കും, മത്സരം നടക്കുന്നത് ലാപസിൽ

സൗത്ത് അമേരിക്ക ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ ആദ്യ റൗണ്ട് പിന്നിട്ടപ്പോൾ ശക്തരായ അർജന്റീനയും ബ്രസീലും എല്ലാം വിജയത്തോടെയാണ് തുടക്കം കുറിച്ചത്. സൂപ്പർതാരമായ ലിയോ മെസ്സി നേടുന്ന മനോഹരമായ ഫ്രീകിക്ക് ഗോളിന് തുടർന്നാണ് അർജന്റീന ഏകപക്ഷീയമായ ഒരു…