സിദാനെ അപമാനിച്ച് FFF പ്രസിഡന്റ്,പരസ്യമായി പ്രതികരിച്ച് കിലിയൻ എംബപ്പേ

ഫ്രാൻസ് ദേശീയ ടീമിന്റെ പരിശീലകനായ ദിദിയർ ദെഷാപ്സിന്റെ കരാർ കഴിഞ്ഞ ദിവസമായിരുന്നു പുതുക്കിയിരുന്നത്.ഫ്രാൻസിനെ വേൾഡ് കപ്പ് ഫൈനൽ വരെ എത്തിച്ച ദെഷാപ്സ്‌ 2026 വരെ ഫ്രഞ്ച് പരിശീലകസ്ഥാനത്ത് ഉണ്ടാകുമെന്ന് ഉറപ്പാവുകയായിരുന്നു. യഥാർത്ഥത്തിൽ…

ക്രിസ്റ്റ്യാനോ കള്ളം പറഞ്ഞു എന്ന് പറഞ്ഞവരൊക്കെ എവിടെ? താരത്തിന്റെ വാക്കുകൾ സത്യമായിരുന്നുവെന്ന് ശരി…

ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ലോക ഫുട്ബോളിനെ ഞെട്ടിച്ചുകൊണ്ട് ഒരു ട്രാൻസ്ഫർ നടത്തിയത്. യൂറോപ്പ് ഉപേക്ഷിച്ചുകൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ ഏഷ്യൻ ഫുട്ബോളിലേക്ക് എത്തുകയായിരുന്നു. സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്റാണ്…

പറഞ്ഞ വാക്ക് പാലിച്ചു,എമി മാർട്ടിനസിന്റെ സേവ് ടാറ്റൂ ചെയ്ത് അർജന്റൈൻ സൂപ്പർ താരം

അർജന്റീന ഖത്തർ വേൾഡ് കപ്പ് കിരീടം നേടാൻ ഏറ്റവും പ്രധാനപ്പെട്ട കാരണമായി തീർന്ന താരങ്ങളിൽ ഒന്നാണ് ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ്. വേൾഡ് കപ്പിലെ 2 പെനാൽറ്റി ഷൂട്ടൗട്ടുകളിലും എമി അർജന്റീനയുടെ രക്ഷകനാവുകയായിരുന്നു. മാത്രമല്ല…

സിദാൻ ഒരു രാജ്യത്തോടുകൂടി ❛നോ❜ പറഞ്ഞു,ഇനി രണ്ട് ക്ലബ്ബുകളുടെ ഓഫർ

റയൽ മാഡ്രിഡിന് ഹാട്രിക് ചാമ്പ്യൻസ് ലീഗ് കിരീടം ഉൾപ്പെടെ നിരവധി നേട്ടങ്ങൾ സമ്മാനിച്ചിട്ടുള്ള പരിശീലകനാണ് സിനദിൻ സിദാൻ. എന്നാൽ അദ്ദേഹം നിലവിൽ ഫ്രീ ഏജന്റാണ്.ഫ്രാൻസ് ദേശീയ ടീമിന്റെ പരിശീലകനാവാൻ ഏറെ താല്പര്യമുള്ള വ്യക്തിയാണ് സിദാൻ.…

വേൾഡ് കപ്പിൽ ഫ്രാൻസിനെയായിരുന്നു ഇഷ്ടപ്പെട്ടിരുന്നത്,ലയണൽ മെസ്സിക്ക് മെസ്സേജ് അയച്ചില്ല: കാർലോസ്…

ഒരു വലിയ ഇടവേളക്ക് ശേഷം വേൾഡ് കപ്പ് കിരീടം തങ്ങളുടെ ജന്മ നാട്ടിലേക്ക് എത്തിക്കാൻ അർജന്റീന താരങ്ങൾക്ക് സാധിച്ചിരുന്നു.ഫൈനൽ മത്സരത്തിൽ ഫ്രാൻസ് ആയിരുന്നു അർജന്റീനക്ക് മുന്നിൽ മുട്ടുമടക്കിയത്. ആദ്യ മത്സരത്തിൽ പരാജയപ്പെട്ടപ്പോൾ പലരും അർജന്റീനയെ…

ബ്രസീൽ ടീമിന്റെ പരിശീലകനാവാൻ പെപ് ഗാർഡിയോളയെ സമീപിച്ച് റൊണാൾഡോ |Brazil

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിന് മുന്നേ ഏറ്റവും കൂടുതൽ കിരീട സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ടീമുകളിൽ ഒന്നായിരുന്നു ഒന്നാം റാങ്കുകാരായ ബ്രസീൽ. അത്രയും താരസമ്പന്നമായ നിരയുമായായിരുന്നു ബ്രസീൽ വന്നിരുന്നത്.പക്ഷെ ക്വാർട്ടർ ഫൈനലിൽ ബ്രസീലിന് അടിതെറ്റി.…

എവിടെയാണെങ്കിലും മെസ്സിയുണ്ടെങ്കിൽ അദ്ദേഹം തന്നെയാണ് നിർണായക താരം, കാര്യങ്ങൾ വളരെ എളുപ്പമായിരിക്കും …

35ആം വയസ്സിലും ലിയോ മെസ്സി ഏവരേയും അമ്പരപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. തന്റെ പ്രകടനമികവ് ഒരല്പം പോലും കുറഞ്ഞിട്ടില്ല എന്നുള്ളത് ലയണൽ മെസ്സി ഇപ്പോഴും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെയാണ് വേൾഡ് കപ്പ് കിരീടവും വേൾഡ്…

ക്രിസ്റ്റ്യാനോയുടെ വരവ്, മിന്നും ഫോമിൽ കളിക്കുന്ന അബൂബക്കറിനെ എടുത്ത് പുറത്തിട്ട് അൽ നസ്സ്ർ.

ഇന്ന് ഈ കാണുന്ന രൂപത്തിലുള്ള പ്രശസ്തി സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്റിന് ലഭിക്കാനുള്ള പ്രധാനപ്പെട്ട കാരണം, അത് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്. റൊണാൾഡോ വന്നതോടുകൂടിയാണ് ഫുട്ബോൾ ലോകം അൽ നസ്സ്റിനെയും സൗദി അറേബ്യൻ പ്രൊ ലീഗിനെയും ശ്രദ്ധിച്ചു…

എട്ട് കളികളിൽ തോൽവി അറിയാത്ത കേരള ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിച്ച് ഇന്ന് മുംബൈക്കെതിരെ ഇറങ്ങുന്നു…

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് വമ്പൻമാരുടെ പോരാട്ടം അരങ്ങേറും.മുംബൈ ഫുട്‌ബോൾ അരീനയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ മുംബൈ സിറ്റി എഫ്സിയാണ്.12 കളികളിൽ നിന്ന് 30 പോയിന്റ് നേടിയ മുംബൈ ടീം ഇതുവരെ ഒരു മത്സരത്തിൽ പോലും പരാജയപ്പെട്ടിട്ടില്ല. ഇന്ന്…

സാന്റോസിനെ പുറത്താക്കിയ ഒഴിവിലേക്ക് പുതിയ പരിശീലകനുമായി പോർച്ചുഗൽ ധാരണയിൽ എത്തിയതായി റിപ്പോർട്ട്

ഖത്തർ വേൾഡ് കപ്പിന് ശേഷം ഫെർണാണ്ടോ സാന്റോസ് പോർച്ചുഗലിന്റെ പരിശീലക വേഷം അഴിച്ചുവെച്ചിരുന്നു.എട്ട് വർഷത്തോളം ആണ് സാന്റോസ് പോർച്ചുഗൽ ദേശീയ ടീമിന്റെ പരിശീലകനായി പ്രവർത്തിച്ചത്. സ്ഥാനമൊഴിഞ്ഞ ബെൽജിയം പരിശീലകൻ റോബർട്ടോ മാർട്ടിനെസ് പോർച്ചുഗലുമായി…