റൊണാൾഡോ സൗദിയിലേക്ക് പോകുവാനുള്ള കാരണം വ്യക്തമാക്കി ബ്രസീലിയൻ ഇതിഹാസ താരം

ക്രിസ്റ്റ്യാനോ റൊണാൾഡോ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് യൂറോപ്യൻ ഫുട്ബോൾ ഉപേക്ഷിച്ചിരുന്നു. സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിലേക്കാണ് റൊണാൾഡോ ചേക്കേറിയത്.അദ്ദേഹം ഇതുവരെ തന്റെ അരങ്ങേറ്റം നടത്തിയിട്ടില്ല.പിഎസ്ജിക്കെതിരെയുള്ള ഫ്രണ്ട്‌ലി…

ഫുട്ബോൾ അവസാനിപ്പിച്ച് ബെയിൽ, ഫ്രാൻസിന്റെ ഇതിഹാസതാരവും ദേശീയ ടീമിൽ നിന്നും വിരമിച്ചു

ഫുട്ബോൾ ലോകത്തിന് ഇന്നലെ നഷ്ടങ്ങളുടെ ദിവസമായിരുന്നു ഇന്നലെ. ഒരു ദശാബ്ദതിലേറെയായി ലോക ഫുട്ബോളിൽ നിറഞ്ഞു നിന്ന രണ്ടു താരങ്ങൾ വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്.വെൽഷ് ഫുട്ബോൾ താരം ഗാരെത് ബെയ്ൽ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കൽ…

മെസ്സിയാണ് മികച്ച താരം എന്നായിരുന്നു ഞാൻ കരുതിയിരുന്നത്, ക്രിസ്റ്റ്യാനോക്കൊപ്പം പരിശീലനം…

ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ തങ്ങളുടെ ടീമിലെത്തിച്ചുകൊണ്ട് ഏവരെയും ഞെട്ടിക്കാൻ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്റിന് സാധിച്ചിരുന്നു. വലിയ സാലറിയാണ് റൊണാൾഡോ ഈ ക്ലബ്ബ് നൽകുക. താരം ഇതുവരെ ക്ലബ്ബിന് വേണ്ടി…

വേൾഡ് കപ്പിൽ മൊറോക്കൻ ജേഴ്സിയിൽ അമ്പരപ്പിച്ച സൂപ്പർതാരത്തെ സ്വന്തമാക്കാൻ പിഎസ്ജി!

കഴിഞ്ഞ വേൾഡ് കപ്പിൽ ഏവരെയും അത്ഭുതപ്പെടുത്തിയ പ്രകടനമായിരുന്നു ആഫ്രിക്കൻ ടീമായ മൊറോക്കോ പുറത്തെടുത്തത്.വേൾഡ് കപ്പിൽ നാലാം സ്ഥാനം കരസ്ഥമാക്കാൻ അവർക്ക് കഴിഞ്ഞിരുന്നു.പോർച്ചുഗൽ, ബെൽജിയം തുടങ്ങിയ വമ്പൻ ടീമുകളെ പരാജയപ്പെടുത്തിക്കൊണ്ട് അവരുടെയും…

ക്രിസ്റ്റ്യാനോക്കൊപ്പം അൽ നസ്റിൽ കളിക്കാൻ ജർമൻ സൂപ്പർ താരമെത്തുമോ ?

ബൊറൂസിയ ഡോർട്മുണ്ടിന്റെ സൂപ്പർതാരമായ മാർക്കോ റ്യൂസിന്റെ ക്ലബ്ബുമായുള്ള കരാർ ഈ സീസണോടു കൂടിയാണ് അവസാനിക്കുക.ഈ കരാർ ഇതുവരെ പുതുക്കിയിട്ടില്ല. മാത്രമല്ല ഈ കരാർ പുതുക്കാനുള്ള യാതൊരുവിധ ഉദ്ദേശവും ഇതുവരെ ക്ലബ്ബ് കാണിച്ചിട്ടില്ല.അതുകൊണ്ടുതന്നെ…

അത്ലറ്റിക്കോക്കെതിരെയുള്ള ബാഴ്സയുടെ വിജയം, ക്രെഡിറ്റ് റയൽ മാഡ്രിഡിന് നൽകി ബുസ്ക്കെറ്റ്സ്

ലാലിഗയിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ കരുത്തരായ അത്ലറ്റിക്കോ മാഡ്രിഡിന് പരാജയപ്പെടുത്താൻ ബാഴ്സലോണക്ക് സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബാഴ്സയുടെ വിജയം.ഡെമ്പലെയുടെ ഗോളാണ് സിമയോണിയുടെ അത്ലറ്റിക്കോക്കെതിരെ ബാഴ്സക്ക് വിജയം നേടി…

ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകൻ ആരായിരിക്കുമെന്ന കാര്യത്തിൽ ഏകദേശം തീരുമാനത്തിലെത്തിയതായി സൂചന..

ഖത്തർ ലോകകപ്പിൽ മോശം പ്രകടനമാണ് ബ്രസീൽ ടീം നടത്തിയത്. കിരീടം നേടാനുള്ള സ്‌ക്വാഡുണ്ടായിട്ടും ഏറ്റവുമധികം സാധ്യതയുള്ള ടീമുമായിരുന്നിട്ടും ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് തോറ്റ് അവർ പുറത്തു പോവുകയായിരുന്നു. ഇതോടെ പരിശീലകസ്ഥാനത്തു നിന്നും…

ബെൽജിയം ടീമിന്റെ സ്ഥാനമൊഴിഞ്ഞ റോബർട്ടോ മാർട്ടിനസ് ഇനി പോർച്ചുഗൽ പരിശീലകൻ

ഖത്തർ ലോകകപ്പിൽ കിരീടപ്രതീക്ഷയുമായി വന്ന് ക്വാർട്ടറിൽ പുറത്തു പോയ പോർച്ചുഗൽ ടീം ആരാധകർക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്. ഈ ലോകകപ്പിൽ മികച്ച കുതിപ്പു കാണിച്ച മൊറോക്കോയാണ് ക്വാർട്ടറിൽ പോർച്ചുഗലിനെ തോൽപ്പിച്ചത്. പ്രീ ക്വാർട്ടറിൽ…

ഹൂലിയൻ അൽവാരസിനു പിന്നാലെ മറ്റൊരു അർജന്റീന താരത്തെക്കൂടി മാഞ്ചസ്റ്റർ സിറ്റി ലക്ഷ്യമിടുന്നു

ഖത്തർ ലോകകപ്പിൽ അർജന്റീനക്കു വേണ്ടി താരമായ കളിക്കാരനാണ് ഹൂലിയൻ അൽവാരസ്. സ്‌കലോണിയുടെ പദ്ധതികളിൽ പ്രധാനിയായിരുന്നു ലൗറ്റാറോ മാർട്ടിനസിനു ഫോം കണ്ടെത്താതെ വന്നപ്പോൾ അവസരത്തിനൊത്തുയർന്ന താരം മികച്ച പ്രകടനം നടത്തി അർജന്റീനയെ ജേതാക്കളാക്കാൻ…

അൽവാരസിനെതിരെ കെപ്പയുടെ മൈൻഡ് ഗെയിം, ചിരിച്ചു വലകുലുക്കി അർജന്റീന താരം

ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ ഇന്നലെ നടന്ന എഫ്എ കപ്പ് മത്സരത്തിൽ മികച്ച വിജയമാണ് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്. എതിരില്ലാത്ത നാല് ഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റി വിജയം നേടിയ മത്സരത്തിൽ റിയാദ് മഹ്‌റീസ് ഇരട്ടഗോളുകൾ നേടിയപ്പോൾ…