ബ്രസീൽ ദേശീയ ടീമിന്റെ പരിശീലകൻ ആരായിരിക്കുമെന്ന കാര്യത്തിൽ ഏകദേശം തീരുമാനത്തിലെത്തിയതായി സൂചന..

ഖത്തർ ലോകകപ്പിൽ മോശം പ്രകടനമാണ് ബ്രസീൽ ടീം നടത്തിയത്. കിരീടം നേടാനുള്ള സ്‌ക്വാഡുണ്ടായിട്ടും ഏറ്റവുമധികം സാധ്യതയുള്ള ടീമുമായിരുന്നിട്ടും ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് തോറ്റ് അവർ പുറത്തു പോവുകയായിരുന്നു. ഇതോടെ പരിശീലകസ്ഥാനത്തു നിന്നും

ബെൽജിയം ടീമിന്റെ സ്ഥാനമൊഴിഞ്ഞ റോബർട്ടോ മാർട്ടിനസ് ഇനി പോർച്ചുഗൽ പരിശീലകൻ

ഖത്തർ ലോകകപ്പിൽ കിരീടപ്രതീക്ഷയുമായി വന്ന് ക്വാർട്ടറിൽ പുറത്തു പോയ പോർച്ചുഗൽ ടീം ആരാധകർക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്. ഈ ലോകകപ്പിൽ മികച്ച കുതിപ്പു കാണിച്ച മൊറോക്കോയാണ് ക്വാർട്ടറിൽ പോർച്ചുഗലിനെ തോൽപ്പിച്ചത്. പ്രീ ക്വാർട്ടറിൽ

ഹൂലിയൻ അൽവാരസിനു പിന്നാലെ മറ്റൊരു അർജന്റീന താരത്തെക്കൂടി മാഞ്ചസ്റ്റർ സിറ്റി ലക്ഷ്യമിടുന്നു

ഖത്തർ ലോകകപ്പിൽ അർജന്റീനക്കു വേണ്ടി താരമായ കളിക്കാരനാണ് ഹൂലിയൻ അൽവാരസ്. സ്‌കലോണിയുടെ പദ്ധതികളിൽ പ്രധാനിയായിരുന്നു ലൗറ്റാറോ മാർട്ടിനസിനു ഫോം കണ്ടെത്താതെ വന്നപ്പോൾ അവസരത്തിനൊത്തുയർന്ന താരം മികച്ച പ്രകടനം നടത്തി അർജന്റീനയെ ജേതാക്കളാക്കാൻ

അൽവാരസിനെതിരെ കെപ്പയുടെ മൈൻഡ് ഗെയിം, ചിരിച്ചു വലകുലുക്കി അർജന്റീന താരം

ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ ഇന്നലെ നടന്ന എഫ്എ കപ്പ് മത്സരത്തിൽ മികച്ച വിജയമാണ് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്. എതിരില്ലാത്ത നാല് ഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റി വിജയം നേടിയ മത്സരത്തിൽ റിയാദ് മഹ്‌റീസ് ഇരട്ടഗോളുകൾ നേടിയപ്പോൾ

സിദാനെ അപമാനിച്ച് FFF പ്രസിഡന്റ്,പരസ്യമായി പ്രതികരിച്ച് കിലിയൻ എംബപ്പേ

ഫ്രാൻസ് ദേശീയ ടീമിന്റെ പരിശീലകനായ ദിദിയർ ദെഷാപ്സിന്റെ കരാർ കഴിഞ്ഞ ദിവസമായിരുന്നു പുതുക്കിയിരുന്നത്.ഫ്രാൻസിനെ വേൾഡ് കപ്പ് ഫൈനൽ വരെ എത്തിച്ച ദെഷാപ്സ്‌ 2026 വരെ ഫ്രഞ്ച് പരിശീലകസ്ഥാനത്ത് ഉണ്ടാകുമെന്ന് ഉറപ്പാവുകയായിരുന്നു. യഥാർത്ഥത്തിൽ

ക്രിസ്റ്റ്യാനോ കള്ളം പറഞ്ഞു എന്ന് പറഞ്ഞവരൊക്കെ എവിടെ? താരത്തിന്റെ വാക്കുകൾ സത്യമായിരുന്നുവെന്ന് ശരി…

ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ലോക ഫുട്ബോളിനെ ഞെട്ടിച്ചുകൊണ്ട് ഒരു ട്രാൻസ്ഫർ നടത്തിയത്. യൂറോപ്പ് ഉപേക്ഷിച്ചുകൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ ഏഷ്യൻ ഫുട്ബോളിലേക്ക് എത്തുകയായിരുന്നു. സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്റാണ്

പറഞ്ഞ വാക്ക് പാലിച്ചു,എമി മാർട്ടിനസിന്റെ സേവ് ടാറ്റൂ ചെയ്ത് അർജന്റൈൻ സൂപ്പർ താരം

അർജന്റീന ഖത്തർ വേൾഡ് കപ്പ് കിരീടം നേടാൻ ഏറ്റവും പ്രധാനപ്പെട്ട കാരണമായി തീർന്ന താരങ്ങളിൽ ഒന്നാണ് ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ്. വേൾഡ് കപ്പിലെ 2 പെനാൽറ്റി ഷൂട്ടൗട്ടുകളിലും എമി അർജന്റീനയുടെ രക്ഷകനാവുകയായിരുന്നു. മാത്രമല്ല

സിദാൻ ഒരു രാജ്യത്തോടുകൂടി ❛നോ❜ പറഞ്ഞു,ഇനി രണ്ട് ക്ലബ്ബുകളുടെ ഓഫർ

റയൽ മാഡ്രിഡിന് ഹാട്രിക് ചാമ്പ്യൻസ് ലീഗ് കിരീടം ഉൾപ്പെടെ നിരവധി നേട്ടങ്ങൾ സമ്മാനിച്ചിട്ടുള്ള പരിശീലകനാണ് സിനദിൻ സിദാൻ. എന്നാൽ അദ്ദേഹം നിലവിൽ ഫ്രീ ഏജന്റാണ്.ഫ്രാൻസ് ദേശീയ ടീമിന്റെ പരിശീലകനാവാൻ ഏറെ താല്പര്യമുള്ള വ്യക്തിയാണ് സിദാൻ.

വേൾഡ് കപ്പിൽ ഫ്രാൻസിനെയായിരുന്നു ഇഷ്ടപ്പെട്ടിരുന്നത്,ലയണൽ മെസ്സിക്ക് മെസ്സേജ് അയച്ചില്ല: കാർലോസ്…

ഒരു വലിയ ഇടവേളക്ക് ശേഷം വേൾഡ് കപ്പ് കിരീടം തങ്ങളുടെ ജന്മ നാട്ടിലേക്ക് എത്തിക്കാൻ അർജന്റീന താരങ്ങൾക്ക് സാധിച്ചിരുന്നു.ഫൈനൽ മത്സരത്തിൽ ഫ്രാൻസ് ആയിരുന്നു അർജന്റീനക്ക് മുന്നിൽ മുട്ടുമടക്കിയത്. ആദ്യ മത്സരത്തിൽ പരാജയപ്പെട്ടപ്പോൾ പലരും അർജന്റീനയെ

ബ്രസീൽ ടീമിന്റെ പരിശീലകനാവാൻ പെപ് ഗാർഡിയോളയെ സമീപിച്ച് റൊണാൾഡോ |Brazil

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിന് മുന്നേ ഏറ്റവും കൂടുതൽ കിരീട സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ടീമുകളിൽ ഒന്നായിരുന്നു ഒന്നാം റാങ്കുകാരായ ബ്രസീൽ. അത്രയും താരസമ്പന്നമായ നിരയുമായായിരുന്നു ബ്രസീൽ വന്നിരുന്നത്.പക്ഷെ ക്വാർട്ടർ ഫൈനലിൽ ബ്രസീലിന് അടിതെറ്റി.