അമേരിക്കൻ സോക്കർ ലീഗിൽ രണ്ടാം സ്ഥാനക്കാരെ പൂട്ടി ഇന്റർ മയാമി | Inter Miami
എം.എൽ.എസിൽ കരുത്തരായ ഒർലാൻഡോ സിറ്റിക്കെതിരെ ലയണൽ മെസിയില്ലാതെ കളിത്തിലിറങ്ങിയ ഇൻർമയാമിക്ക് സമനില. ഇരി ടീമുകളും ഓരോ ഗോളുകൾ വീതമാണ് മത്സരത്തിൽ നേടിയത്.ഒർലാൻഡോ സിറ്റിയുടെ എക്സ്പ്ലോറിയ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്റർ മയാമിയാണ് ആദ്യ!-->…