ലിയോ മെസ്സി വന്നതിന് ശേഷമുണ്ടായ രസകരമായ മാറ്റങ്ങളെ കുറിച് മിയമി താരം പറയുന്നു |Lionel Messi
7 തവണ ബാലൻഡിയോർ വിന്നർ ആയ ലിയോ മെസ്സി ഈ മാസം 30ന് പാരീസിൽ നടക്കുന്ന ബാലൻഡിയോർ ജേതാവ് ആയെക്കും എന്ന് വാർത്തകൾ ഉണ്ട്. കളിക്കളത്തിൽ ഇടം കാലുകൊണ്ട് മായാജാലം തീർക്കുന്ന അർജന്റീനയുടെ സാക്ഷാൽ ലയണൽ മെസ്സി പൊതുവേ തന്റെ സഹതാരങ്ങളോടും കുടുംബത്തോടും!-->…