‘തുപ്പൽ’ വിവാദത്തിൽ ലയണൽ മെസ്സിയുടെ പക്വമായ മറുപടി |Lionel Messi
കഴിഞ്ഞദിവസം നടന്ന പരാഗ്വ യും അർജന്റീന യും തമ്മിലുള്ള മത്സരത്തിൽ അർജന്റീന സെന്റർ ബാക്ക് നിക്കോളാസ് ഓട്ടമെന്റി യുടെ ഏകപക്ഷീയമായ ഒരു ഗോളിലാണ് അർജന്റീന പരാഗ്വയെ തകർത്തത്. സമീപ കാലങ്ങളിലെ കളികളിൽ പരിക്കിനെ തുടർന്ന് അസ്വസ്ഥനായ ലയണൽ മെസ്സി ആദ്യ!-->…