കോപ്പ അമേരിക്ക ഫൈനൽ ആവർത്തിക്കാൻ മറക്കാനയിൽ അർജന്റീന ബ്രസീലിനെതിരെ |Lionel Messi
നവംബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീന ചരിത്രങ്ങളിൽ ഇടം നേടിയ മാരക്കാന സ്റ്റേഡിയത്തിൽ ബ്രസീലിനെ നേരിടും.നിലവിലെ ലോകകപ്പ് ജേതാക്കൾ 2021 കോപ്പ അമേരിക്ക കിരീടം നേടിയ ശേഷം ആദ്യമായാണ് മറക്കാനാ!-->…