Yearly Archives

2023

ട്രാൻസ്ഫർ റൗണ്ടപ്പ് : മിന്നും താരം അൽ നസ്റിലേക്ക്,അർജന്റീക്കാരൻ നിക്കോ ഗോൺസാലസ്‌ പ്രീമിയർ…

ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ ഏറ്റവും പുതിയ വിശേഷങ്ങൾ നമുക്കൊന്ന് പരിശോധിക്കാം. മാഞ്ചസ്റ്റർ യുണൈറ്റഡ് ഡച്ച് സൂപ്പർ താരമായ വെഗോസ്റ്റിനെ ഇപ്പോൾ സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്. ലോൺ അടിസ്ഥാനത്തിലാണ് താരത്തെ സ്വന്തമാക്കിയിട്ടുള്ളത്. മൂന്ന് മില്യൺ

ഫിഫ നിയമം പണി കിട്ടിയത് ചെൽസി താരം ഒബമയങിന്, വേറൊരു ക്ലബ്ബിനും ഇനി കളിക്കാൻ കഴിയില്ല.

കഴിഞ്ഞ സീസണിൽ ബാഴ്‌സലോണക്കായി മികച്ച പ്രകടനം നടത്തിയ പിയറി എമറിക്ക് ഒബാമയാങ്ങിനെ സമ്മറിൽ ചെൽസി സ്വന്തമാക്കിയെങ്കിലും താരത്തിന് ഇതുവരെയും ക്ലബിനായി മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ജനുവരിയിൽ ഒബാമയാങ് പുതിയ

സൗദി ലീഗിലേക്ക് ചേക്കേറിയ റൊണാൾഡോയെ കുറിച്ച് ബാഴ്സ പരിശീലകൻ സാവി|Cristiano Ronaldo

ഫുട്ബോൾ ആരാധകരെ മുഴുവൻ ഞെട്ടിച്ചാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്പിൽ നിന്നും സൗദി അറേബ്യയിലേക്ക് ചേക്കേറിയത്. യൂറോപ്പിൽ ഇനിയും ഏതാനും വർഷങ്ങൾ കൂടി കളിക്കാൻ കഴിയുമായിരുന്നിട്ടും താരം അത്രയധികം അറിയപ്പെടാത്തൊരു ലീഗിനെ തിരഞ്ഞെടുത്തതാണ്

ഗോളിലേക്കൊരു ഷോട്ട് പോലുമില്ല, സിറ്റിയുടെ നാണം കെട്ട തോൽ‌വിയിൽ പ്രതികരിച്ച് ഗ്വാർഡിയോള

സൗത്താംപ്റ്റനെതിരെ നടന്ന കറബാവോ കപ്പ് മത്സരത്തിൽ ഞെട്ടിക്കുന്ന തോൽവി വഴങ്ങിയ മാഞ്ചസ്റ്റർ സിറ്റി ടൂർണമെന്റിൽ നിന്നും പുറത്തു പോയിരിക്കുകയാണ്. ഈ സീസണിലെ പ്രീമിയർ ലീഗ് പോരാട്ടത്തിൽ പിന്നിൽ നിൽക്കുന്ന സിറ്റിക്ക് മറ്റൊരു തിരിച്ചടി കൂടി ഇന്നലെ

IFFHS പുരസ്കാരം നേടി ഹൂലിയൻ ആൽവരസ്, സ്വന്തമാക്കിയത് ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ…

ഈ കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ അസാമാന്യ പ്രകടനം നടത്തിക്കൊണ്ട് ഫുട്ബോൾ ആരാധകരുടെ മനം കവർന്ന യുവ താരമാണ് ഹൂലിയൻ ആൽവരസ്. അർജന്റീനയുടെ കിരീടനേട്ടത്തിൽ വലിയൊരു റോൾ വഹിക്കാൻ ഈ മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരത്തിന് സാധിച്ചിട്ടുണ്ട്.

മത്സരങ്ങളുടെ കാര്യത്തിൽ ക്രിസ്റ്റ്യാനോക്ക് പുറകിലായിട്ടും ഗോളുകളുടെ കാര്യത്തിൽ ഒപ്പത്തിനൊപ്പമെത്തി …

ഇന്നലെ ഫ്രഞ്ച് ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ കരുത്തരായ പിഎസ്ജിക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത രണ്ടുഗോളുകൾക്കായിരുന്നു പിഎസ്ജി ആങ്കേഴ്സിനെ പരാജയപ്പെടുത്തിയത്.ലയണൽ മെസ്സി ഈ മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഗോൾ കണ്ടെത്തിയിരുന്നു.ഈ വർഷത്തെ

പൊരുതികളിച്ച വലൻസിയയെ തോൽപ്പിച്ച് റയൽ മാഡ്രിഡ് സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ കടന്നു.

സൗദി അറേബ്യയിലെ റിയാദിൽ വച്ച് നടക്കുന്ന സ്പാനിഷ് സൂപ്പർ കപ്പ് സെമിഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ വലൻസിയയെ തകർത്ത് റയൽ മാഡ്രിഡ് ഫൈനലിൽ കടന്നു. മത്സരത്തിന്റെ മുഴുവൻ സമയവും ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി സമനിലയിൽ ആയതിനെത്തുടർന്ന്

നോ എംബപ്പെ നോ പ്രോബ്ലം, ലയണൽ മെസ്സി തിരിച്ചെത്തിയ ആദ്യ മത്സരത്തിൽ തന്നെ ഗോൾ നേടി, പിഎസ്ജി ജയിച്ചു

അർജന്റീനയെ ലോകകപ്പ് ചാമ്പ്യനാക്കി ടൂർണമെന്റിലെ ഏറ്റവും മികച്ച താരമായ ലയണൽ മെസ്സി ക്ലബ്ബ് ഫുട്ബോളിൽ തിരിച്ചെത്തി, ആദ്യ മത്സരത്തിൽ തന്നെ മിന്നും പ്രകടനത്തോടെ പിഎസ്ജി വിജയം സ്വന്തമാക്കി. ഫ്രഞ്ച് ലീഗിൽ പി എസ് ജിക്ക് എതിരാളികൾ റിലഗേഷൻ

ട്രാൻസ്ഫർ റൗണ്ടപ്പ്: റൊണാൾഡോക്ക് പകരക്കാരനെ എത്തിച്ചു മാഞ്ചസ്റ്റർ, റാഫിഞ്ഞ ബാഴ്സ വിടും

ലോക ഫുട്ബോളിൽ ജനുവരി ട്രാൻസ്ഫർ വിൻഡോ സജീവമായി കൊണ്ടിരിക്കുന്ന സമയമാണിത്. ഓരോ ടീമുകളും തങ്ങൾക്ക് ആവശ്യമില്ലാത്ത താരങ്ങളെ ഒഴിവാക്കി കൊണ്ടിരിക്കുന്നുണ്ട്. മാത്രമല്ല ടീമിന്റെ പോരായ്മകൾ നികത്താനും ശക്തി വർദ്ധിപ്പിക്കാനും വേണ്ടി ഒരുപാട് താരങ്ങളെ

നവംബർ ഇരുപതാം തീയതി മെസ്സിക്കൊരു കടലാസിൽ എന്റെ വാഗ്ദാനം എഴുതി നൽകി : ഡി പോളിന്റെ വെളിപ്പെടുത്തൽ

അർജന്റീന ഖത്തർ വേൾഡ് കപ്പ് ചാമ്പ്യന്മാരായിട്ട് ഇപ്പോൾ ഒരു മാസം പിന്നിടാൻ നിൽക്കുകയാണ്. ഫൈനൽ പോരാട്ടത്തിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു അർജന്റീന വേൾഡ് കപ്പ് കിരീടം നേടിയിരുന്നത്. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട അർജന്റീന എവിടെയും