വിജയം നേടാൻ അവസരമൊരുക്കി ലയണൽ മെസി, അവിശ്വസനീയമായ രീതിയിൽ തുലച്ചു കളഞ്ഞ് എംബാപ്പെ
ഇന്നലെ നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും ഫ്രഞ്ച് ലീഗ് കിരീടം ഉറപ്പിക്കാൻ പിഎസ്‌ജിക്ക് കഴിഞ്ഞിരുന്നു. ലയണൽ മെസിയുടെ ഗോളിൽ മുന്നിലെത്തിയ പിഎസ്‌ജിയെ കെവിൻ ഗമെറോ നേടിയ ഗോളിലൂടെയാണ് സ്‌ട്രോസ്‌ബർഗ് തളച്ചത്. എന്നാൽ ഒരു!-->…