ക്രിസ്റ്റ്യാനോ സൗദിയിലേക്ക് പോയതിൽ ഞാൻ ഹാപ്പിയാണ്: അതിന്റെ കാരണവും വ്യക്തമാക്കി റിയോ ഫെർഡിനാന്റ്…
ഫുട്ബോൾ ലോകത്തെ ഇതിഹാസങ്ങളിൽ ഒരാളായി വാഴ്ത്തപ്പെടുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയർ യൂറോപ്പിൽ തന്നെ അവസാനിപ്പിക്കും എന്നായിരുന്നു ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വളരെ അപ്രതീക്ഷിതമായി കൊണ്ട് റൊണാൾഡോ കഴിഞ്ഞദിവസം യൂറോപ്പ്!-->…