Browsing Tag

Argentina

❝ ലോകകപ്പ് സെമിഫൈനലിൽ ബ്രസീലിനെ കിട്ടാൻ ഏറെ ആഗ്രഹിച്ചിരുന്നു ❞- അർജന്റീന സൂപ്പർതാരം

ഖത്തർ വേൾഡ് കപ്പിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിലായിരുന്നു ഒന്നാം റാങ്കുകാരായ ബ്രസീലിനെ അടിതെറ്റിയത്. പെനാൽറ്റി ഷൂട്ടൗട്ടിൽ ക്രൊയേഷ്യ ബ്രസീലിനെ പരാജയപ്പെടുത്തി. കിരീട ഫേവറേറ്റുകളായി വന്ന ബ്രസീൽ ക്വാർട്ടർ ഫൈനലിൽ തന്നെ മടങ്ങേണ്ടി

ഫ്രാൻസിനെ കീഴടക്കി കിരീടം നേടിയപ്പോളല്ല, ആ മത്സരം വിജയിച്ചപ്പോഴാണ് ഞങ്ങൾ ഏറ്റവും കൂടുതൽ ആഘോഷിച്ചത് :…

സംഭവബഹുലമായിരുന്നു അർജന്റീനയുടെ വേൾഡ് കപ്പ് കിരീടത്തിലേക്കുള്ള ജൈത്രയാത്ര.ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് പരാജയപ്പെട്ടപ്പോൾ പലരും അർജന്റീനയെ എഴുതിത്തള്ളി.പക്ഷേ ഏവരെയും ഞെട്ടിച്ചുകൊണ്ട് അതിശക്തമായി തിരിച്ചു വന്ന അർജന്റീന വേൾഡ് കപ്പ് ട്രോഫി

ലയണൽ മെസ്സിക്ക് പി എസ് ജി ഗാർഡ് ഓഫ് ഓണർ നൽകിയപ്പോൾ എംബാപ്പെ വിട്ടുനിന്നത് എന്തുകൊണ്ട്?!

ഖത്തർ ലോകകപ്പ് വിജയിച്ചശേഷം ലയണൽ മെസ്സി ഇതുവരെയും പി എസ് ജി ക്ലബ്ബിനൊപ്പം ചേർന്നിട്ടുണ്ടായിരുന്നില്ല, എന്നാൽ കഴിഞ്ഞ ദിവസമാണ് ലയണൽ മെസ്സി അർജന്റീനയിൽ നിന്നും പാരീസിൽ എത്തിച്ചേർന്നത്. ഫ്രാൻസിനെ തോൽപ്പിച്ചാണ് അർജന്റീന ഖത്തർ ലോകകപ്പിൽ

എംബപ്പേയെ ബഹുദൂരം പിന്നിലാക്കി,2022-ലെ ഏറ്റവും മികച്ച താരത്തിനുള്ള IFFHS പുരസ്കാരം ലയണൽ മെസ്സിക്ക്.

ലയണൽ മെസ്സിയുടെ കരിയറിലെ ഒരു ഗോൾഡൻ ഇയറാണ് ഇപ്പോൾ കടന്നുപോയിട്ടുള്ളത്. 35 കാരനായ മെസ്സി കഴിഞ്ഞവർഷം അഥവാ 2022ൽ അസാധാരണമായ മികവാണ് പുറത്തെടുത്തത്. അതിന്റെ ഫലമായി കൊണ്ടാണ് അർജന്റീന വേൾഡ് കപ്പ് കിരീടം നേടിയിട്ടുള്ളത്. ഈ സീസണിൽ പ്രത്യേകിച്ച്

കഴിഞ്ഞ ദിവസം പോലും മെസ്സി മെസ്സേജ് അയച്ചിരുന്നു, അദ്ദേഹത്തിന് ഞങ്ങളോട് വളരെയധികം നന്ദിയുണ്ട്: മാക്ക്…

ഖത്തർ വേൾഡ് കപ്പ് തന്റെ കരിയറിലെ അവസാന വേൾഡ് കപ്പാണ് എന്നുള്ള കാര്യം മുമ്പ് തന്നെ ലയണൽ മെസ്സി അറിയിച്ചിരുന്നു. മെസ്സിയുടെ കരിയറിൽ കിട്ടാക്കനിയായിരുന്ന വേൾഡ് കപ്പ് കിരീടം ചൂടാൻ കഴിഞ്ഞ വർഷം സാധിക്കുകയായിരുന്നു. നായകന്റെ റോൾ മെസ്സി കൃത്യമായി

വിമർശനങ്ങൾ അതിരുവിടുന്നു, ക്ലബ്ബ് വിടാൻ തീരുമാനിച്ച് അർജന്റൈൻ സൂപ്പർ താരങ്ങൾ

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ കിരീടം നേടിയപ്പോൾ അർജന്റീനയുടെ ഭാഗമായ താരങ്ങളാണ് എയ്ഞ്ചൽ ഡി മരിയയും ലിയാൻഡ്രോ പരേഡസും. വേൾഡ് കപ്പിൽ മികച്ച പ്രകടനം നടത്താൻ ഡി മരിയക്ക് സാധിച്ചിരുന്നു.ഫൈനലിൽ അദ്ദേഹം ഫ്രാൻസിനെതിരെ ഗോൾ നേടുകയും ചെയ്തിരുന്നു.

മെസ്സിയുടെ ആ പ്രസംഗമാണ് എല്ലാം മാറ്റിമറിച്ചത്: ടാഗ്ലിയാഫിക്കോ പറയുന്നു

ഖത്തർ വേൾഡ് കപ്പിൽ ഒരു അപ്രതീക്ഷിത തുടക്കമായിരുന്നു അർജന്റീനക്ക് ലഭിച്ചിരുന്നത്.ആദ്യ മത്സരത്തിൽ തന്നെ സൗദി അറേബ്യയോട് അർജന്റീന പരാജയപ്പെട്ടു.യഥാർത്ഥത്തിൽ അർജന്റീനയുടെ കാര്യങ്ങളെ കൂടുതൽ അത് വഷളാക്കുകയായിരുന്നു.പക്ഷേ പിന്നീടുള്ള ഓരോ

കിരീടനേട്ടം ആഘോഷിക്കണം, മത്സരം സംഘടിപ്പിക്കാൻ അർജന്റീന!

ഖത്തർ വേൾഡ് കപ്പ് ജേതാക്കളായ അർജന്റീനക്ക് സ്വന്തം നാട്ടിൽ വലിയ വരവേൽപ്പാണ് ലഭിച്ചിരുന്നത്. ലക്ഷക്കണക്കിന് ആരാധകരായിരുന്നു ബ്യൂണസ് അയേഴ്സിൽ അർജന്റീന ടീമിനെ സ്വീകരിക്കാൻ തമ്പടിച്ചിരുന്നത്. എന്നാൽ ആഘോഷ പരിപാടികൾ എല്ലാം പെട്ടെന്ന്

ഡി പോളിനെ വിൽക്കാൻ അത്ലറ്റികോ മാഡ്രിഡ്, പകരക്കാരനായി അർജന്റീന താരത്തെയെത്തിക്കും

ഖത്തർ ലോകകപ്പിൽ അർജൻറീനക്കായി മികച്ച പ്രകടനം നടത്തിയ കളിക്കാരിൽ ഒരാളാണ് മധ്യനിര താരമായ റോഡ്രിഗോ ഡി പോൾ. അർജന്റീന കഴിഞ്ഞ ഒന്നര വർഷത്തിൽ നേടിയ മൂന്നു കിരീടങ്ങളിലും പ്രധാനപ്പെട്ട പങ്കു വഹിച്ച താരം ലയണൽ സ്കലോണിയുടെ പദ്ധതികളിൽ പ്രധാനിയാണ്.