Browsing Tag

Argentina

വിജയപെനാൽറ്റി നേടി ഭാഗ്യ താരമാകുന്ന അർജന്റീനയുടെ ഗോൺസാലോ മോണ്ടിയേൽ

ലോകകപ്പ് ഫൈനലിൽ അർജന്റീനയ്ക്ക് വേണ്ടി പെനാൽറ്റി ഷൂട്ടൗട്ടിൽ ചെയ്തത് പോലെ തന്നെ മോണ്ടിയേൽ ഇത്തവണ സേവിയ്യക്കു വേണ്ടിയും ചെയ്തു.എന്നാൽ ആദ്യ പെനാൽറ്റി നഷ്ടപ്പെടുത്തിയെങ്കിലും ഫൗൾ കാരണം റീ ടേക്കിലൂടെ അർജന്റീനിയൻ ഗോൾ കണ്ടെത്തി. യൂറോപ്പ ലീഗ്

ബാഴ്സലോണക്ക് മുന്നിൽ ഡെഡ് ലൈൻ വെച്ച് ലയണൽ മെസ്സി,ഒപ്പം മറ്റൊരു ഉപാധിയും!

സൂപ്പർ താരം ലയണൽ മെസ്സി തന്റെ ഭാവിയെക്കുറിച്ച് നിർണായ തീരുമാനമെടുക്കാനുള്ള ഒരുക്കത്തിലാണ്.പിഎസ്ജിയോടൊപ്പം ഒരു മത്സരം കൂടിയാണ് മെസ്സിക്ക് അവശേഷിക്കുന്നത്.അതിനുശേഷം അദ്ദേഹം ഫ്രഞ്ച് തലസ്ഥാനത്തോട് വിട പറയും.പുതിയ ലക്ഷ്യസ്ഥാനം ഏതാണെന്ന്

1.2 ബില്യൺ യൂറോസ്🤯 ബാഴ്‌സ ഓഫർ നൽകിയില്ല, സൗദി ക്ലബ്ബിന്റെ ഓഫർ മെസ്സിയുടെ ഏജന്റ് സ്വീകരിച്ചു.. |…

യൂറോപ്യൻ ഫുട്ബോളിലെ ഈ സീസൺ കഴിയുന്നതോടെ സമ്മർ ട്രാൻസ്ഫർ വിഡോയിൽ മുൻപത്തെ വർഷങ്ങളെ അപേക്ഷിച്ച് വളെരെയധികം പ്രധാനപ്പെട്ട ട്രാൻസ്ഫർ വാർത്തകൾ നിരവധി വരാനിരിക്കുകയാണ്. ലിയോ മെസ്സിയും ക്രിസ്റ്റ്യാനോയും ബെൻസെമയും തുടങ്ങി ആധുനികഫുട്ബോൾ സൂപ്പർ

ഫ്രണ്ട്ലി മത്സരങ്ങൾക്കുള്ള അർജന്റീനയുടെ സ്‌ക്വാഡ്, ലൗറ്ററോയും ഡിബാലയും പുറത്തായത് എന്തുകൊണ്ട്?

വേൾഡ് കപ്പ് ചാമ്പ്യന്മാരായ അർജന്റീന ഈ വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ രണ്ട് ഫ്രണ്ട്‌ലി മത്സരങ്ങളാണ് കളിക്കുക.ഇത്തവണ ഏഷ്യയിലേക്കാണ് ലോക ചാമ്പ്യന്മാർ ടൂർ നടത്തുന്നത്.ആദ്യ മത്സരത്തിൽ വേൾഡ് കപ്പിന്റെ പ്രീ ക്വാർട്ടറിൽ അർജന്റീന പരാജയപ്പെടുത്തിയ

മെസ്സിയെന്നാൽ ഫുട്ബോളാണ്, വിമർശിക്കുന്നവർ അദ്ദേഹത്തിന്റെ കണക്കുകൾ ഒന്ന് നോക്കുക: പിന്തുണയുമായി…

ലയണൽ മെസ്സിയെ സംബന്ധിച്ചിടത്തോളം പിഎസ്ജിക്ക് വേണ്ടി മികച്ച പ്രകടനം നടത്താൻ ഈ സീസണിൽ സാധിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല.അതായത് ലീഗ് വണ്ണിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരവും ഏറ്റവും കൂടുതൽ ഗോൾ കോൺട്രിബ്യൂഷൻ വഹിച്ച രണ്ടാമത്തെ

അഞ്ചിന്റെ മൊഞ്ചിൽ അർജന്റീന, ലോകകപ്പിൽ രാജകീയമായി രണ്ടാം റൗണ്ടിൽ |Argentina

അണ്ടർ 20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ അര്ജന്റീന.ആദ്യ രണ്ടു മത്സരങ്ങളിലും വിജയിച്ചുകൊണ്ട് അടുത്ത റൗണ്ടിലേക്ക് മുന്നേറിയ അർജന്റീന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ന്യൂസിലാന്റിനെ എതിരില്ലാത്ത 5 ഗോളുകൾക്ക് പരാജയപ്പെടുത്തി.

മഷെരാനോക്ക് കീഴിൽ ആടിതിമിർക്കുന്ന അർജന്റീന, രണ്ടാം ജയത്തോടെ രണ്ടാം റൗണ്ടിൽ കടന്നു | Argentina | U 20…

അണ്ടർ 20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയത്തോടെ അര്ജന്റീന. ഇന്നലെ നടന്ന മത്സരത്തിൽ അര്ജന്റീന യുവനിര ഗ്വാട്ടിമാലയ്‌ക്കെതിരെ എതിരില്ലാത്ത മൂന്നു ഗോളിന്റെ തകർപ്പൻ ജയമാണ് നേടിയത്. ജയത്തോടെ അർജന്റീന അണ്ടർ 20 ടീം അണ്ടർ 20 ലോകകപ്പിൽ റൗണ്ട് ഓഫ് 16

ലയണൽ മെസ്സി ഹിലാലിൽ വന്നു കഴിഞ്ഞാൽ തന്നെ വേണ്ടെന്നു പറയുമോ എന്ന ഭയത്താൽ സൗദി താരം |Lionel Messi

ലയണൽ മെസ്സിയെ സ്വന്തമാക്കാൻ വേണ്ടി സജീവമായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബുകളിലൊന്നാണ് സൗദി അറേബ്യൻ കരുത്തരായ അൽ ഹിലാൽ.മെസ്സിക്ക് വേണ്ടി അവർ 400 മില്യൺ യൂറോയുടെ ഒരു ഭീമാകാരമായ ഓഫർ നൽകിയിട്ടുണ്ട്.അത് 500 മില്യൺ യൂറോയാക്കി

‘ലിയോ മെസ്സിയെ ഇനിയും കളിയാക്കിയാൽ താൻ പ്രീമിയർ ലീഗിലേക്ക് കൊണ്ടുവരുമെന്ന്’ വേൾഡ് കപ്പ്‌…

തന്നെ താനാക്കി വളർത്തിയ പ്രിയക്ലബ്ബിനോട് വിട പറഞ്ഞുകൊണ്ട് പാരിസിലേക്ക് ലിയോ മെസ്സി പോകുമ്പോൾ വരവേൽക്കാൻ കാത്തിരുന്ന പഎസ്ജി ആരാധകർ ഏറെയായിരുന്നു. ആർപ്പുവിളികളും ചാന്റുകളുമായി ലിയോ മെസ്സിയെ അന്ന് അവർ വരവേറ്റു. എന്നാൽ രണ്ട്

ലോകകിരീടം നേടിയതോടെ മെസ്സി ഒന്നും അവസാനിപ്പിച്ചെന്ന് കരുതരുത്; എതിരാളികൾക്ക് മുന്നറിയിപ്പുമായി…

ലയണൽ മെസ്സിയുടെ കരിയറിലെ ഏറ്റവും മനോഹരമായ മൂഹൂർത്തങ്ങൾക്കാണ് അവസാന രണ്ട് വർഷങ്ങളിൽ നടന്നത്. ക്ലബ് ഫുട്ബോളിലും വ്യക്തിഗത കരിയറിലും റെക്കോർഡുകളും പുരസ്കാരങ്ങളും വാരിക്കൂട്ടിയ മെസ്സിക്ക് മുന്നിലെ പ്രധാന കടമ്പ അർജന്റീനിയൻ ദേശീയ കുപ്പായത്തിൽ