അൽവാരസിനെതിരെ കെപ്പയുടെ മൈൻഡ് ഗെയിം, ചിരിച്ചു വലകുലുക്കി അർജന്റീന താരം
ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ ഇന്നലെ നടന്ന എഫ്എ കപ്പ് മത്സരത്തിൽ മികച്ച വിജയമാണ് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്. എതിരില്ലാത്ത നാല് ഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റി വിജയം നേടിയ മത്സരത്തിൽ റിയാദ് മഹ്‌റീസ് ഇരട്ടഗോളുകൾ നേടിയപ്പോൾ!-->…