ക്രിസ്റ്റ്യാനോയുടെ വരവ്, മിന്നും ഫോമിൽ കളിക്കുന്ന അബൂബക്കറിനെ എടുത്ത് പുറത്തിട്ട് അൽ നസ്സ്ർ.
ഇന്ന് ഈ കാണുന്ന രൂപത്തിലുള്ള പ്രശസ്തി സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്സ്റിന് ലഭിക്കാനുള്ള പ്രധാനപ്പെട്ട കാരണം, അത് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്. റൊണാൾഡോ വന്നതോടുകൂടിയാണ് ഫുട്ബോൾ ലോകം അൽ നസ്സ്റിനെയും സൗദി അറേബ്യൻ പ്രൊ ലീഗിനെയും ശ്രദ്ധിച്ചു!-->…