അർജന്റീനയുടെ ഈ നേട്ടങ്ങൾക്കെല്ലാമുള്ള കാരണക്കാരനെ വ്യക്തമാക്കി ഹൂലിയൻ ആൽവരസ്
അർജന്റീനക്ക് ഇന്ന് ഈ കാണുന്ന രൂപത്തിലുള്ള നേട്ടങ്ങളെല്ലാം ലഭിക്കുന്നതിന് പിന്നിൽ പ്രധാനമായും പ്രവർത്തിച്ച തലച്ചോർ പരിശീലകനായ ലയണൽ സ്കലോണിയുടേതാണ്. 2018 വേൾഡ് കപ്പിൽ അർജന്റീന പുറത്തായതിനുശേഷം ആണ് സ്കലോണി പരിശീലകനായ വരുന്നത്. നാല്!-->…