കോപ്പ ഡെൽ റെ സെമിഫൈനൽ: റയൽ മാഡ്രിഡിനൊപ്പം ബാഴ്സലോണയും,നറുക്കെടുപ്പ് തിങ്കളാഴ്ച
കോപ്പ ഡെൽ റെ സെമിഫൈനലിസ്റ്റ് ടീമുകൾ തെളിഞ്ഞു, ബാഴ്സലോണ,റയൽ മാഡ്രിഡ്, അത്ലറ്റിക് ബില്‍ബാവോ ഒസാസുന എന്നീ ടീമുകളാണ് സെമി ഫൈനലിൽ എത്തിചിരിക്കുന്നത്.
ബാഴ്സലോണ കഴിഞ്ഞദിവസം റയൽ സോസിഡാഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് സെമിഫൈനലിൽ!-->!-->!-->…