കിരീടനേട്ടം ആഘോഷിക്കണം, മത്സരം സംഘടിപ്പിക്കാൻ അർജന്റീന!
ഖത്തർ വേൾഡ് കപ്പ് ജേതാക്കളായ അർജന്റീനക്ക് സ്വന്തം നാട്ടിൽ വലിയ വരവേൽപ്പാണ് ലഭിച്ചിരുന്നത്. ലക്ഷക്കണക്കിന് ആരാധകരായിരുന്നു ബ്യൂണസ് അയേഴ്സിൽ അർജന്റീന ടീമിനെ സ്വീകരിക്കാൻ തമ്പടിച്ചിരുന്നത്. എന്നാൽ ആഘോഷ പരിപാടികൾ എല്ലാം പെട്ടെന്ന്!-->…