സസ്പെൻഷൻ മെസിക്കു മുന്നിൽ വഴിമാറി, പരിശീലനം ആരംഭിച്ച് താരം
ഫ്രഞ്ച് ലീഗിൽ ലോറിയന്റുമായുള്ള മത്സരത്തിന് ശേഷം ക്ലബിന്റെ അനുമതിയില്ലാതെ സൗദി അറേബ്യയിലേക്ക് യാത്ര ചെയ്ത ലയണൽ മെസിയെ സസ്പെൻഡ് ചെയ്ത തീരുമാനം മയപ്പെടുത്താൻ പിഎസ്ജി ഒരുങ്ങുന്നുവെന്ന് വ്യക്തമാകുന്നു. ട്രെയിനിങ് ഗ്രൗണ്ടിൽ നിന്നടക്കമാണ്!-->…