റൊണാൾഡോക്ക് വിലക്ക്, സൗദി ക്ലബിലെ അരങ്ങേറ്റം വൈകിയേക്കും
സൗദി ക്ലബായ അൽ നസ്‌റിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിനായി അരങ്ങേറ്റം കുറയ്ക്കുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ ദിവസമാണ് മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കിയ താരത്തെ ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചത്. അൽ നസ്‌റിന്റെ!-->…