അർജന്റീന സൂപ്പർതാരം ടീം വിടാതിരിക്കാനുള്ള പുതിയ തന്ത്രം, ഇന്റർ മിലാന്റെ പുതിയ ക്യാപറ്റൻ ലൗടാരോ

ഇന്റർ മിലാനിൽ ഹീറോ പരിവേഷമാണ് അർജന്റീന താരമായ ലൗടാരോ മാർട്ടിനസിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. ഖത്തർ ലോകകപ്പിൽ ടീമിന്റെ ഏറ്റവും പ്രധാന താരമാകുമെന്ന് പ്രതീക്ഷിച്ചയാൾ നിറം മങ്ങിപ്പോയെങ്കിലും കിരീടവിജയത്തിനു ശേഷം ലഭിച്ച ആത്മവിശ്വാസം ക്ലബിനു

അർജന്റീന ആരാധകരുടെ ഹീറോ എമിലിയാനോ മാർട്ടിനസ് ഇന്ത്യയിലേക്ക്

കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ മൂന്നു കിരീടങ്ങൾ അർജന്റീന സ്വന്തമാക്കിയപ്പോൾ അതിൽ നിർണായക പങ്കു വഹിച്ച താരമാണ് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്. 2021ലെ കോപ്പ അമേരിക്കക്ക് തൊട്ടു മുൻപ് അർജന്റീനക്കായി ആദ്യമായി ഒരു മത്സരത്തിൽ വല കാത്തു തുടങ്ങിയ

രാജസ്ഥാൻ റോയൽസിന് പ്ലേഓഫിലേക്ക് കടക്കാനാവുമോ ? സാധ്യതകൾ പരിശോധിക്കാം

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 112 റൺസിന്റെ കനത്ത പരാജയം വഴങ്ങിയതോടെ രാജസ്ഥാൻ റോയൽസിന്റെ ഐപിഎൽ പ്ലേഓഫ് സാധ്യത വലിയ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. നിലവിൽ 13 കളികളിൽ നിന്ന് 12 പോയിന്റുകൾ ഉള്ള രാജസ്ഥാൻ റോയൽസ്, പോയിന്റ് പട്ടികയിൽ ആറാം

മെസ്സി ബാഴ്സയിലേക്ക് തിരികെയെത്തുമോ എന്ന കാര്യത്തിൽ ആരാധകർക്ക് ഉറപ്പുമായി ലാപോർട്ട |Lionel Messi

ലയണൽ മെസ്സിയും പിഎസ്ജിയും തമ്മിലുള്ള ബന്ധത്തിൽ വിള്ളലേറ്റിട്ട് കാലങ്ങൾ ഏറെയായി.അതിന്റെ ഭാഗമായി കൊണ്ട് തന്നെയാണ് വിലക്കൊക്കെ മെസ്സിക്ക് ഏൽക്കേണ്ടി വന്നിരുന്നത്.വിലക്ക് മാറി തിരിച്ചെത്തിയ ലയണൽ മെസ്സിക്ക് പിഎസ്ജി ആരാധകരിൽ നിന്നും മോശം

ബാലൻഡിയോർ നേടേണ്ടത് ലോകകപ്പ് നേടിയ ലയണൽ മെസ്സി-ബർണാഡോ സിൽവ |Lionel Messi

2023 ലെ ബാലൺ ഡി ഓർ ജേതാവിനെ തെരഞ്ഞെടുത്തിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി താരം ബെർണാഡോ സിൽവ.2022-ൽ ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് അർജന്റീനയ്‌ക്കൊപ്പം നേടിയതിനാലും ക്ലബ് ഫുട്‌ബോളിൽ മികച്ച സീസണുള്ളതിനാലും മെസ്സിയാണ് നിലവിൽ മുൻനിരക്കാരൻ എന്ന് സിൽവ

12 വർഷത്തിനിടെ വാങ്കഡെയിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ മുംബൈ ഇന്ത്യൻസ് താരമായി സൂര്യകുമാർ യാദവ്

വെള്ളിയാഴ്ച ഐപിഎൽ 2023 ൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ മിന്നുന്ന സെഞ്ച്വറി നേടിയതിന് ശേഷം മുംബൈ ഇന്ത്യൻസിന്റെ സ്റ്റാർ ബാറ്റർ സൂര്യകുമാർ യാദവ് ആഭ്യന്തര ടി20 സെഞ്ചുറിക്കായുള്ള തന്റെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ചു. 49 പന്തിൽ പുറത്താകാതെയുള്ള

ലയണൽ മെസ്സിയും ഡിമരിയയും ക്ലബ്ബിലും ഒരുമിച്ച് കളിക്കാനുള്ള സാധ്യത തെളിഞ്ഞു

കരിയറിന്റെ അവസാന കാലഘട്ടത്തിലൂടെ കടന്നു പോകുന്ന ലയണൽ മെസിയും ഏഞ്ചൽ ഡി മരിയയും ഇപ്പോഴും തകർപ്പൻ ഫോമിലാണ് കളിക്കുന്നത്. ഖത്തർ ലോകകപ്പ് ഉൾപ്പെടെ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ മൂന്നു കിരീടങ്ങൾ അർജന്റീന സ്വതമാക്കിയപ്പോൾ അതിൽ ഈ രണ്ടു താരങ്ങളുടെയും

“മെസി കാണിച്ചത് മര്യാദ, ഞാനായിരുന്നെങ്കിൽ പിഎസ്‌ജി മാപ്പു പറഞ്ഞേനെ”- ഫ്രഞ്ച് ക്ലബിനെതിരെ…

സൗദി അറേബ്യ സന്ദർശനം നടത്തിയതിന്റെ പേരിൽ ലയണൽ മെസിക്കെതിരെ നടപടി സ്വീകരിച്ച പിഎസ്‌ജിക്കെതിരെ രൂക്ഷമായ വിമർശനം നടത്തി മുൻ അർജന്റീന താരം കാർലോസ് ടെവസ്. ലോറിയന്റുമായുള്ള ഫ്രഞ്ച് ലീഗ് മത്സരത്തിന് ശേഷമാണ് ലയണൽ മെസി സൗദി അറേബ്യയിലേക്ക് ടൂറിസം

ഒറ്റ ഇന്നിഗ്‌സിലൂടെ ഐപിഎല്ലിൽ താരമായി മലയാളി ബാറ്റർ വിഷ്ണു വിനോദ് |Vishnu Vinod

ഐപിഎല്ലിൽ നിറഞ്ഞാടി മറ്റൊരു മലയാളി താരം കൂടി. മുംബൈ ഇന്ത്യൻസിന്റെ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനത്തോടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മലയാളി താരം വിഷ്ണു വിനോദ്. മത്സരത്തിൽ മുംബൈക്കായി നിർണായക സമയത്ത് ബാറ്റിങ്ങിനിറങ്ങി

മുംബൈ ഇന്ത്യൻസിനു വേണ്ടി അരങ്ങേറ്റം ഗംഭീരമാക്കി മലയാളി താരം വിഷ്ണു വിനോദ്.

ആറു വർഷത്തോളമായി ഇന്ത്യൻ പ്രീമിയർ ലീഗിൽ സാന്നിധ്യമുണ്ടായിരുന്നെങ്കിലും ഇന്നേവരെ അവസരം ലഭിക്കാത്ത, എന്നാൽ മികച്ച പ്രതിഭയുള്ള ഒരു താരമാണ് വിഷ്ണു വിനോദ്, കാത്തിരിപ്പിനൊടുവിൽ മുംബൈ ഇന്ത്യൻസ് വേണ്ടി അദ്ദേഹം അരങ്ങേറി. ഗുജറാത്ത് ടൈറ്റൻസിനെതിരെ