Browsing Category
Football
എമി മാർട്ടിനസ് എംബപ്പേയെ അവഹേളിച്ച സംഭവത്തിൽ വിമർശിച്ച് അർജന്റീന പരിശീലകൻ.
വേൾഡ് കപ്പ് ഫൈനലിൽ അർജന്റീനയെ കിരീടത്തിലേക്ക് എത്തിച്ചത് ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസിന്റെ പ്രകടനമാണ്. മത്സരത്തിന്റെ അവസാന നിമിഷത്തിൽ താരം നടത്തിയ സേവാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കാര്യങ്ങളെ എത്തിച്ചത്. പെനാൽറ്റി ഷൂട്ടൗട്ടിൽ!-->…
സ്പെയിൻ മാനേജറാകാൻ അവസരം ലഭിച്ചാൽ പരിഗണിക്കുമെന്ന് ലയണൽ സ്‌കലോണി
2018 ലോകകപ്പിന് ശേഷം അർജന്റീന ടീമിന്റെ താൽക്കാലിക പരിശീലകനായി ചുമതല ഏറ്റെടുത്ത്, പിന്നീട് സ്ഥിരം പരിശീലകനായി, 2022 എത്തിയപ്പോൾ മൂന്നു കിരീടങ്ങൾ സമ്മാനിച്ച വ്യക്തിയാണ് ലയണൽ സ്‌കലോണി. ലയണൽ മെസിയെന്ന അസാമാന്യ കഴിവുകളുള്ള താരത്തിന്റെ!-->…
ട്രാൻസ്ഫർ റൗണ്ടപ്പ്: ഗർനാച്ചോയെ സ്പാനിഷ് വമ്പന്മാർക്ക് വേണം,ഡീപേക്ക് പകരം സൂപ്പർതാരത്തെ…
ഫുട്ബോൾ ലോകത്തെ ഏറ്റവും പുതിയ ട്രാൻസ്ഫർ റൂമറുകൾ നമുക്കൊന്ന് പരിശോധിക്കാം. ആദ്യമായി പരിശീലകനായ സിനദിൻ സിദാന്റെ കാര്യമാണ്. അദ്ദേഹം ക്ലബ്ബ് ഫുട്ബോളിലേക്ക് മടങ്ങിവരാൻ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. യുവന്റസ് അവരുടെ പരിശീലകനായ അല്ലെഗ്രിക്ക്!-->…
ട്രാൻസ്ഫർ റൗണ്ടപ്പ്: പിഎസ്ജിയിലേക്ക് പുതിയ സ്ട്രൈക്കർ,അർജന്റീന താരം ഗോൺസലാസിനെ വിൽക്കില്ല.
ഫുട്ബോൾ ലോകത്ത് നിന്നും ഇപ്പോൾ പുറത്തേക്ക് വന്നിട്ടുള്ള ഏറ്റവും പുതിയ ട്രാൻസ്ഫർ വാർത്തകളും റൂമറുകളും നമുക്കൊന്ന് പരിശോധിക്കാം. ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി തങ്ങളുടെ മുന്നേറ്റ നിരയുടെ ശക്തി വീണ്ടും വർദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. വേൾഡ്!-->…
വമ്പൻ തുകയെറിഞ്ഞു വാങ്ങിയ താരങ്ങളെ ടീമിലുൾപ്പെടുത്താൻ കഴിഞ്ഞേക്കില്ല, ചെൽസിയിൽ പ്രതിസന്ധി തുടരുന്നു
റോമൻ അബ്രമോവിച്ചിൽ നിന്നും ചെൽസിയുടെ ഉടമസ്ഥാവകാശം സ്വന്തമാക്കിയ ടോഡ് ബോഹ്‍ലി വമ്പൻ തുക മുടക്കി താരങ്ങളെ സ്വന്തമാക്കുന്നത് തുടരുകയാണ്. അത്ലറ്റികോ മാഡ്രിഡ് താരമായ ജോവോ ഫെലിക്‌സിനെ ലോണിൽ ടീമിലെത്തിച്ച ചെൽസി അതിനു പിന്നാലെ യുക്രൈൻ താരമായ!-->…
മെസിയും നെയ്‌മറും തിളങ്ങിയില്ല, കാരണം വ്യക്തമാക്കി പി എസ് ജി പരിശീലകൻ
ലയണൽ മെസി, നെയ്‌മർ, എംബാപ്പെ ത്രയം ഒരു ഇടവേളക്കു ശേഷം ആദ്യമായി ഒരുമിച്ച് കളിച്ച മത്സരമായിരുന്നു റെന്നസിന് എതിരെ നടന്നത്. മെസിയും നെയ്‌മറും ആദ്യ ഇലവനിലും എംബാപ്പെ പകരക്കാരനുമായാണ് മത്സരത്തിൽ കളിക്കാനിറങ്ങിയത്. എന്നാൽ ഈ മൂന്നു താരങ്ങളും!-->…
മൗറീഞ്ഞോക്ക് കീഴിൽ തകർത്താടുന്ന പൗലോ ഡിബാല, താരം നേടിയ മിന്നും ഗോൾ കാണാം
കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ ആയിരുന്നു യുവന്റസ് താരമായിരുന്ന പൗളോ ഡിബാലയെ ഫ്രീ ട്രാൻസ്ഫറിൽ എതിരാളികൾ സ്വന്തമാക്കിയത്.റോമയിൽ വന്ന ശേഷം 16 മത്സരങ്ങളിൽ പത്തു ഗോളുകൾ നേടി തകർപ്പൻ ഫോമിലാണ് ഡിബാല.
രണ്ടു ദിവസങ്ങൾക്കു മുൻപ് കോപ്പ ഇറ്റാലിയയിൽ!-->!-->!-->…
മത്സരത്തിനു മുൻപേ തന്നെ ഞങ്ങൾ മികച്ചതല്ലെന്ന് അറിയാമായിരുന്നു, തോൽവി പാഠമാണെന്ന് കാർലോ ആൻസലോട്ടി
കഴിഞ്ഞ സീസണിൽ ലാ ലിഗയും ചാമ്പ്യൻസ് ലീഗും നേടി മികച്ച ഫോമിലായിരുന്ന റയൽ മാഡ്രിഡിനെ ഈ സീസണിൽ ബാഴ്‌സലോണ പിന്നിലാക്കി കൊണ്ടിരിക്കുകയാണ്. ലാ ലിഗയിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണ ഇന്നലെ നടന്ന സ്‌പാനിഷ് സൂപ്പർകപ്പ് മത്സരത്തിൽ റയൽ മാഡ്രിഡിനെ!-->…
മുഡ്രിക്കിനെ നഷ്‌ടമായ ആഴ്‌സണൽ ബാഴ്‌സലോണ താരത്തെ നോട്ടമിടുന്നു
ആഴ്‌സണൽ സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ച സമയത്താണ് യുക്രൈൻ താരമായ മിഖയിലോ മുഡ്രിക്കിന്റെ ട്രാൻസ്‌ഫർ ചെൽസി അട്ടിമറിക്കുന്നത്. ആഴ്‌സണൽ ഓഫർ ചെയ്‌തതിനേക്കാൾ കൂടിയ തുകയും വേതനവും നൽകിയാണ് ഷാക്തറിന്റെ മുന്നേറ്റനിര താരമായ മുഡ്രിക്കിനെ ചെൽസി!-->…
തനിക്ക് 25 വയസ്സ് അല്ല എന്നുള്ള കാര്യം ക്രിസ്റ്റ്യാനോ അംഗീകരിക്കണമായിരുന്നു : യുണൈറ്റഡ് ഇതിഹാസം …
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ അവസാന നാളുകൾ അതീവ പ്രതിസന്ധി നിറഞ്ഞതായിരുന്നു.പിയേഴ്സ് മോർഗന് നൽകിയ അഭിമുഖമായിരുന്നു എല്ലാം താളം തെറ്റിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെ ചതിച്ചുവെന്നും പരിശീലകനോട് തനിക്ക് ബഹുമാനമില്ല!-->…