എംബപ്പേയെയും ബെല്ലിങ്ഹാമിനെയും ടീമിൽ എത്തിക്കണം: തമാശയായുള്ള പ്രസ്താവനയുമായി ടെൻ ഹാഗ്.
ലോക ഫുട്ബോളിലെ സൂപ്പർ താരങ്ങളാണ് കിലിയൻ എംബപ്പേയും ജൂഡ് ബെല്ലിങ്‌ഹാമും.കിലിയൻ എംബപ്പേയെ സ്വന്തമാക്കാൻ വേണ്ടി കഴിഞ്ഞ സമ്മറിൽ റയൽ മാഡ്രിഡ് പരമാവധി ശ്രമിച്ചിരുന്നുവെങ്കിലും അതിന് സാധിച്ചിരുന്നില്ല.പിഎസ്ജി അദ്ദേഹത്തിന്റെ കരാർ!-->…