5 വർഷങ്ങൾക്കു മുന്നേ ഫുട്ബോൾ ഉപേക്ഷിക്കാൻ ആലോചിച്ചു, ഇന്ന് വേൾഡ് ചാമ്പ്യൻ : അർജന്റൈൻ സൂപ്പർ താരം …
ഖത്തർ വേൾഡ് കപ്പ് കിരീടം നേടിയ അർജന്റീനക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ താരങ്ങളിൽ ഒരാളാണ് ഡിഫൻഡർ ആയ ക്രിസ്റ്റൻ റൊമേറോ. പരിക്കിന്റെ പ്രശ്നങ്ങളോടുകൂടിയായിരുന്നു താരം വേൾഡ് കപ്പിന് എത്തിയിരുന്നത്. ആദ്യ മത്സരത്തിൽ തിളങ്ങാൻ കഴിയാതെ വന്നതോടെ!-->…