ലയണൽ മെസ്സിയുടെ മനോഹരമായ അസിസ്റ്റും എംബാപ്പയുടെ ഗോളും |Lionel Messi
സ്‌റ്റേഡ് ഫ്രാൻസിസ്-ലെ ബ്ലെയിൽ നടന്ന ലീഗ് 1 മത്സരത്തിൽ ബ്രെസ്റ്റിനെതിരെ മികച്ച വിജയവുമായി പിഎസ്ജി. ഒന്നിനെതിരെ രണ്ടു ഗോളിന്റെ വിജയമാണ് പിഎസ്ജി നേടിയത്.37-ാം മിനിറ്റിൽ കാർലോസ് സോളറിലൂടെ പിഎസ്ജി ലീഡ് നേടി, കൈലിയൻ എംബാപ്പെയുടെ ലോംഗ് റേഞ്ച്!-->…