ബാഴ്സലോണയിലും പിഎസ്ജിയിൽ പോലും നേടാനാവാത്ത നേട്ടങ്ങളാണ് ലിയോ മെസ്സി മിയാമി ജേഴ്സിയിൽ സ്വന്തമാക്കിയത്…
അമേരിക്കൻ ലീഗ് കപ്പിൽ ഇന്ന് നടന്ന റൗണ്ട് ഓഫ് 16 ഫുട്ബോൾ മത്സരത്തിൽ ഹോം ടീമായ എഫ്സി ഡലാസിനെ തോൽപ്പിച്ചുകൊണ്ട് സൂപ്പർതാരമായ ലിയോ മെസ്സിയുടെ ഇന്റർമിയാമി ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശനം നേടിയിരുന്നു. മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ ലിയോ…