ലിയോ മെസ്സിയുടെ ജേഴ്സിയും മറ്റും വിൽപ്പനക്ക് വെച്ച് ഇപ്പോഴും പിഎസ്ജി പണം സാമ്പാദിക്കുന്നു
ഒന്നര പതിറ്റാണ്ടിലേറെ നീണ്ടുനിന്ന എഫ് സി ബാഴ്സലോണ കരിയറിന് അന്ത്യം കുറിച്ചുകൊണ്ടാണ് സൂപ്പർതാരമായ ലിയോ മെസ്സി ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജർമയിനിലേക്ക് ചേക്കേറിയത്, രണ്ടുവർഷത്തെ കരാറിൽ ഫ്രഞ്ച് ക്ലബ്ബുമായി ഒപ്പുവെച്ച ലിയോ മെസ്സി പി എസ് ജി…