മെസ്സിയെ കാണാൻ ബോഡി ഗാർഡും ആശാനും എത്തി, ഡി പോളും സ്കലോണിയും മിയാമിയിൽ.. | Lionel Messi
നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീന ദേശീയ ടീമിന്റെ നായകനായ ലിയോ മെസ്സിയുടെ ഇന്റർമിയാമി ടീമിലെ മത്സരങ്ങൾ കാണാൻ നിരവധി സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ളവരാണ് എത്തുന്നത്. അമേരിക്കയിലെ പ്രമുഖരായ സെലിബ്രിറ്റീസ് ഇതിനകം തന്നെ ലിയോ മെസ്സിയുടെ കളി…