❛ലയണൽ മെസ്സി ലോകകപ്പ് നേടിയതിൽ ഞാൻ വളരെ അധികം സന്തോഷവാനാണ്❜-നെയ്മർ

ലോക ഫുട്ബോളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്ന് എന്ന് വിശേഷിപ്പിക്കാവുന്ന മത്സരമായിരുന്നു ഖത്തറിൽ വച്ച് നടന്ന ഫിഫ വേൾഡ് കപ്പിന്റെ ഫൈനൽ പോരാട്ടം. ഒരുഭാഗത്ത് തന്റെ കരിയറിലെ അവസാന ലോകകപ്പിൽ എങ്കിലും അത്രമേൽ ആഗ്രഹിച്ച…

മെസ്സിയുടെ മഴവിൽ ഗോൾ കണ്ടു വാ പൊളിച്ച് സെറീന വില്യംസ്, കണ്ണീരണിഞ്ഞ് ഡേവിഡ് ബെക്കാം..

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സിയുടെ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിലെ അരങ്ങേറ്റം മത്സരം കാണാൻ നിരവധി സെലിബ്രിറ്റീസും ആരാധകരുമാണ് എത്തിയത്. ലിയോ മെസ്സിയെ കാണാൻ വന്ന ആരാധകർക്ക് അദ്ദേഹം തകർപ്പൻ ഫ്രീക്ക് ഗോളുമായി ടീമിനെ…

ഇന്റർ മിയാമിയിലെ അരങ്ങേറ്റവിജയം ലിയോ മെസ്സി സമർപ്പിച്ചത് ഈ താരത്തിന് വേണ്ടിയാണ്.. |Lionel Messi

അമേരിക്കയിലെ തന്റെ ഫുട്ബോൾ കരിയറിന് തുടക്കം കുറിച്ചുകൊണ്ട് ഇന്റർമിയാമി ജഴ്സിയിൽ അരങ്ങേറ്റം കുറിച്ച് അർജന്റീന സൂപ്പർ താരം ലിയോ മെസ്സി ഇന്നത്തെ മത്സരത്തിൽ തകർപ്പൻ ഫ്രീക്ക് ഗോളുൾപ്പെടെ നേടി ഇന്റർമിയാമിയെ മത്സരത്തിൽ വിജയിപ്പിച്ചിരുന്നു.…

മനംമയക്കുന്ന ഫ്രീകിക്ക് ഗോളോടെ ഇന്റർ മിയാമി അരങ്ങേറ്റം ഗംഭീരമാക്കി ലയണൽ മെസ്സി |Lionel Messi

ഇന്റർ മിയാമിക്ക് വേണ്ടിയുള്ള അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് സൂപ്പർ താരം ലയണൽ മെസ്സി. തകർപ്പൻ ഫ്രീകിക്ക് ഗോളോടെ ഇന്റർ മിയാമിയെ ആദ്യ മത്സരത്തിൽ തന്നെ വിജയത്തിലെത്തിച്ചിരിക്കുകയാണ് അര്ജന്റീന സൂപ്പർ താരം. ഇന്ന് നടന്ന മത്സരത്തിൽ രണ്ടാം…

ബാഴ്സലോണയുടെ എക്കാലത്തെയും മികച്ച താരങ്ങൾ അമേരിക്കയിൽ ഒരുമിക്കുന്നു, മെസ്സിക്കൊപ്പം ഇനിയേസ്റ്റയും

ഏഴുതവണ ലോകത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൻഡിയോർ പുരസ്കാരം സ്വന്തമാക്കിയ അർജന്റീന നായകൻ ലിയോ മെസ്സിയുടെ ഇന്റർമിയാമിയിലേക്കുള്ള കൂടുമാറ്റത്തിന് പിന്നാലെ നിരവധി മുൻ ബാഴ്സലോണ താരങ്ങളാണ് വീണ്ടും ലിയോ മെസ്സിക്കൊപ്പം കളിക്കാൻ ഇന്റർമിയാമിയെ…

ബാഴ്സലോണയുടെ രാജാവ് ഇപ്പോഴും മെസ്സി തന്നെ, ക്ലബ്ബ് വിട്ടിട്ടും ലിയോ മെസ്സി ബാഴ്സയുടെ പേരിൽ…

2022 -2023 ലാലിഗ സീസണിലെ ചാമ്പ്യന്മാർ ആണ് എഫ് സി ബാഴ്സലോണ. സൂപ്പർതാരമായ ലിയോ മെസ്സിയുടെ വിടവാങ്ങലിനു ശേഷം എഫ് സി ബാഴ്സലോണ നേടുന്ന പ്രധാനപ്പെട്ട കിരീടങ്ങളിൽ ഒന്നാണ് സ്പാനിഷ് ലാലിഗയുടെ കിരീടം. ക്ലബ്ബിന്റെ ഇതിഹാസതാരമായ സാവി ഹെർണാണ്ടസ്…

ലയണൽ മെസ്സി പുതിയ ക്ലബ്ബായ ഇന്റർ മിയാമിയിൽ നാളെ പുലർച്ചെ അരങ്ങേറുമോ? സാധ്യതകളിങ്ങനെ |Lionel Messi

മേജർ സോക്കർ ലീഗ് ക്ലബ്ബായ ഇന്റർ മിയാമിലുള്ള തന്റെ സൈനിങ്ങിനു ശേഷം അമേരിക്കൻ ക്ലബ്ബിനു വേണ്ടിയുള്ള ഇന്റർമിയാമി ജേഴ്സിയിലെ അരങ്ങേറ്റ മത്സരം കളിക്കാൻ ഒരുങ്ങുകയാണ് സൂപ്പർതാരമായ ലിയോ മെസ്സി. ഇന്ത്യൻ സമയം നാളെ പുലർച്ച 5:30ന് നടക്കുന്ന ലീഗ് കപ്പ്…

ഇവിടെ വന്നതിന് ഒരു ലക്ഷ്യം മാത്രമേയുള്ളൂ, ലീഗിന്റെ നിലവാരം തീരുമാനിക്കുന്നത് ഞാനല്ലെന്ന് ലിയോ മെസ്സി…

മേജർ സോക്കർ ലീഗ് ക്ലബ്ബായ ഇന്റർ മിയാമിയിലേക്കുള്ള ലിയോ മെസ്സിയുടെ വരവ് ലോകമെമ്പാടുമുള്ള നിരവധി പേരാണ് കണ്ടത്. അമേരിക്കൻ ക്ലബ്ബിനായി ഒഫീഷ്യലി സൈൻ ചെയ്ത ലിയോ മെസ്സിയും സെർജിയോ ബുസ്കറ്റ്സും ഇന്റർ മിയാമി ടീമിനോടൊപ്പമുള്ള പരിശീലനവും ക്ലബ്ബിന്റെ…

മിനി ബാഴ്സലോണയായി മിയാമി, മെസ്സിക്കൊപ്പം കളിക്കാൻ സുവാരസും ആൽബയും വരുന്നു..

അൽപ്പം വർഷങ്ങൾക്ക് മുൻപ് ലാലിഗയിലും ലോകഫുട്ബോളിലും തങ്ങളുടേതായ ഒരു കാലൊപ്പ് പതിപ്പിച്ച എഫ്സി ബാഴ്സലോണയുടെ ഓൾഡ് ടീമിലെ ഓരോരുത്തരും ഇപ്പോൾ പല ടീമുകളിലായാണ് കളിക്കുന്നത്. പുതിയ യുവ താരങ്ങൾ വളർന്നു വന്നതോടെ പഴയ താരങ്ങളെല്ലാം ബാഴ്സലോണ ടീം…

വാക്ക് പാലിക്കാൻ അർജന്റീന, മെസ്സിയുടെ ചിത്രത്തിന് അരികിൽ ലോകകപ്പ്‌ ലക്ഷ്യമാക്കി പുതിയ സംവിധാനങ്ങൾ…

2022-ലെ ഖത്തർ ഫിഫ ലോകകപ്പ്‌ നേടിയ അർജന്റീന ഫുട്ബോൾ ടീമിന്റെ നായകൻ ലിയോ മെസ്സിയെ സ്വന്തമാക്കിയ മേജർ സോക്കർ ലീഗ് ക്ലബ്ബായ ഇന്റർ മിയാമി സൂപ്പർ താരത്തിന്റെ സൈനിങ് ഒഫീഷ്യൽ ആയി പൂർത്തീകരിക്കുകയും ആരാധകർക്ക് മുന്നിൽ പ്രസന്റേഷൻ ചെയ്യുകയും…