പ്രീമിയർ ലീഗിലെ ഗോൾ സ്കോറിങ് റെക്കോർഡുകൾ കാൽകീഴിലാക്കി ഏർലിങ് ഹാളണ്ട്|Erling Haaland
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോളടിച്ചുകൂട്ടുന്ന മാഞ്ചസ്റ്റർ സിറ്റി സ്ട്രൈക്കർ ഏർലിങ് ഹലാൻഡ് പുതിയൊരു റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചിരിക്കുകയാണ്.38-ഗെയിം സീസണിൽ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഗോൾ സ്കോററായി സ്റ്റാർ സ്ട്രൈക്കർ എർലിംഗ് ഹാലൻഡ്!-->…