അര്‍ജന്റീനക്ക് ആശങ്കയേകി വീണ്ടുമൊരു യുവ താരത്തെക്കൂടി നോട്ടമിട്ട് ഇറ്റലി
വീണ്ടുമൊരു അര്‍ജന്റീന താരത്തെ ഇറ്റാലിയൻ ടീമിലേക്ക് എത്തിക്കാനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. യൂറോ 2024 യോഗ്യത മത്സരത്തിൽ അര്‍ജന്റീന സ്ട്രൈക്കർ മാറ്റിയോ റെറ്റെഗുയി ഇറ്റലിക്കായി അരങ്ങേറ്റം കുറിക്കുകയും രണ്ടു മത്സരങ്ങളിലും ഗോളുകൾ…