അവശേഷിക്കുന്നത് മൂന്നു കളികൾ , രാജസ്ഥാൻ റോയൽസിന് പ്ലെ ഓഫിൽ കടക്കാനാവുമോ ?

രാജസ്ഥാൻ റോയൽസ് തോൽവി വഴങ്ങുന്നത് തുടരുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ പോരാട്ടത്തിൽ നാല് വിക്കറ്റിനാണ് അവർ തോൽവി വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 214 റൺസെന്ന മികച്ച

പാരിസിൽ ഈ അവാർഡ് ഏറ്റുവാങ്ങാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ച് മെസ്സിയുടെ വാക്കുകൾ | Lionel Messi

കായികരംഗത്തെ ഓസ്‌കാറായി അറിയപ്പെടുന്ന ലോറിസ് അവാർഡ് ഫുട്ബോളിലേക്ക് വരുന്നത് വളരെ ദുർലഭമാണ്. അതിൽ തന്നെ മികച്ച താരത്തിനുള്ള പുരസ്‌കാരം ഫുട്ബോൾ താരങ്ങൾ 2020 വരെ സ്വന്തമാക്കിയിട്ടില്ലായിരുന്നു. എന്നാൽ അവിടെയാണ് ലയണൽ മെസി വ്യത്യസ്ഥനാവുന്നത്.

കായിക ലോകത്തെ അർജന്റീനയും ലയണൽ മെസ്സിയും അടക്കി ഭരിക്കുന്ന അത്യപൂർവ്വനിമിഷം |Lionel Messi

2023-ലെ ലോറസ് വേൾഡ് സ്‌പോർട്‌സ് അവാർഡിൽ എക്കാലത്തെയും മികച്ച ഫുട്‌ബോൾ കളിക്കാരിലൊരാളായ ലയണൽ മെസ്സിയെ സ്‌പോർട്‌സ് ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തു. ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് നേടിയ തന്റെ ദേശീയ ടീമിന് വേണ്ടി അർജന്റീനിയൻ സൂപ്പർതാരം ടീം ഓഫ് ദ ഇയർ

7 പന്തുകൾ മാത്രം നേരിട്ട് മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടി ഗ്ലെന്‍ ഫിലിപ്പ്സ്

ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ അവരുടെ ഹോം ആരാധകർക്ക് മുന്നിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ കൈകളിൽ നിന്നും നാല് വിക്കറ്റിന്ററെ തോൽവി രാജസ്ഥാൻ റോയൽസിന് ഹൃദയഭേദകമായിരുന്നു. ബാറ്റമർമാരെല്ലാം മികച്ച പ്രകടനം നടത്തിയപ്പോൾ സ്കോർ ബോർഡിൽ കൂറ്റൻ

സഞ്ജുവിന്റെ മോശം ക്യാപ്റ്റൻസി രാജസ്ഥാൻ റോയൽസിന്റെ തോൽവിക്ക് കാരണമാവുമ്പോൾ

ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാന്‍ 214 റണ്‍സടിച്ചപ്പോള്‍ തന്നെ നിലവിലെ ഫോം കണക്കിലെടുത്ത് ഹൈദരാബാദിന്‍റെ വമ്പന്‍ തോല്‍വി ആരാധകര്‍ മനസില്‍ കണ്ടു. എന്നാൽ അത്യന്തം നടകീയമായിരുന്ന പോരാട്ടത്തിനൊടുവിൽ ഹൈദരാബാദ് നാല് വിക്കറ്റിന്റെ ജയം

പിഎസ്ജിക്ക് അഭിമാനക്ഷതം സംഭവിച്ചത് മെസ്സി സൗദിയിലേക്ക് പോയതോ? ചോദ്യവുമായി ഹെൻറി

എന്തുകൊണ്ടാണ് ലയണൽ മെസ്സിക്ക് ഇത്രയും വലിയ ശിക്ഷ നൽകിയത് എന്നത് ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്ന ഒരു കാര്യമാണ്.ഒരു ദിവസത്തെ പരിശീലനമാണ് ലയണൽ മെസ്സിക്ക് നഷ്ടമായത്. അതും തെറ്റിദ്ധാരണയുടെ പുറത്തായിരുന്നു സംഭവിച്ചിരുന്നത്.അതിന് രണ്ട് ആഴ്ച്ചത്തെ

‘അതൊരു വലിയ ചോദ്യമാണ്… എനിക്കറിയില്ല…’ : ഹൈദരാബിദിനോട് തോറ്റതിന് ശേഷം നിരാശ…

രാജസ്ഥാൻ റോയൽസ് ബാറ്റർമാർ 200-ലധികം റൺസ് സ്കോർ ബോർഡിൽ പടുത്തുയർത്തിയിട്ടും അത് പ്രതിയോരോധിക്കാൻ ബൗളർക്ക് സാധിക്കാതെ നാണകെട്ട തോൽവി ഏറ്റു വാങ്ങിയിരിക്കുകയാണ്.കഴിഞ്ഞ 8 ദിവസങ്ങളിലെ രണ്ടാമത്തെ ഐപിഎൽ 2023 പതിപ്പിൽ തുടർച്ചയായ മൂന്നാം തോൽവി

ലയണൽ മെസ്സിയെ എന്ത് വില കൊടുത്തും നിലനിർത്താൻ പിഎസ്ജി , ചർച്ചകൾക്ക് ആരംഭം

ലയണൽ മെസിയുടെ കാര്യത്തിൽ പിഎസ്‌ജിയുടെ നിലപാടുകൾ മാറുന്നു. ലോറിയന്റിനെതിരെ നടന്ന ലീഗ് മത്സരത്തിലെ തോൽവിക്ക് ശേഷം ക്ലബിന്റെ അനുമതിയില്ലാതെ സൗദിയിലേക്ക് യാത്ര ചെയ്‌തതിന്റെ പേരിൽ ദിവസങ്ങൾക്ക് മുൻപ് മെസിക്കെതിരെ പിഎസ്‌ജി നടപടി എടുത്തിരുന്നു.

മെസിയെ ഞാൻ കളിപ്പിക്കുക ഇങ്ങിനെയാവില്ല, പിഎസ്‌ജിക്കെതിരെ വിമർശനവുമായി ഫ്രഞ്ച് പരിശീലകൻ

ലയണൽ മെസിക്കെതിരെ നടപടിയെടുക്കാനുള്ള പിഎസ്‌ജി നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ വിമർശനവുമായി ഫ്രഞ്ച് ലീഗ് ക്ലബായ നാന്റസിന്റെ പരിശീലകൻ അന്റോയിൻ കൂമ്പുവാറെ. തനിക്കാണ് ലയണൽ മെസിയെ ലഭിക്കുന്നതെങ്കിൽ ഇങ്ങിനെയാവില്ല കളിപ്പിക്കുകയെന്നു പറഞ്ഞ

ഇന്ന് ജയിക്കണം, സഞ്ജുവിനും രാജസ്ഥാനും ഇന്ന് ജീവന്മരണ പോരാട്ടം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് ജയ്പൂരിൽ നടക്കുന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദും രാജസ്ഥാൻ റോയൽസും നേർക്ക് നേർ ഏറ്റുമുട്ടും.കഴിഞ്ഞ സീസണിൽ റണ്ണേഴ്‌സ്-അപ്പ് ടീമായ റോയൽസ് പ്ലെ ഓഫ് പ്രതീക്ഷകൾ നിലനിരത്താനാണ് ഇന്നിറങ്ങുന്നത്.കഴിഞ്ഞ അഞ്ച് കളികളിൽ